"എ.എൽ.പി.എസ് കിഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 38: വരി 38:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. എം .സി നാരായണൻ നമ്പീശനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം1949ന് സ്ഥാപിച്ചു. ഇവിടെ ഇപ്പോൾ 64 വിദൃാർത്ഥികൾ പഠിക്കുന്നു. കൂടാതെ ഒരു പ്രീപ്രൈമറി ക്ലാസും 4  വര്ഷം മുമ്പ് ആരംഭിച്ചു. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.കുഞ്ഞിരാമനുണ്ണി നായർ ആയിരുന്നു.ഇപ്പോൾ ശ്രീമതി.ശ്രീലത.TM ടീച്ചറാണ് പ്രധാനധ്യാപിക.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. എം .സി നാരായണൻ നമ്പീശനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം1949ന് സ്ഥാപിച്ചു. ഇവിടെ ഇപ്പോൾ 64 വിദൃാർത്ഥികൾ പഠിക്കുന്നു. കൂടാതെ പ്രീപ്രൈമറി ക്ലാസും 4  വര്ഷം മുമ്പ് ആരംഭിച്ചു. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.കുഞ്ഞിരാമനുണ്ണി നായർ ആയിരുന്നു.ഇപ്പോൾ ശ്രീമതി.ശ്രീലത.TM ടീച്ചറാണ് പ്രധാനധ്യാപിക.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
 


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==

14:30, 29 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ് കിഴൂർ
വിലാസം
...............നെച്ചൂളി

................കിഴൂർ എ എൽ പി സ്കൂൾ ചൂലൂർ പി ഒ
,
.............673601
സ്ഥാപിതം08 - 08 - 1949
വിവരങ്ങൾ
ഫോൺ.........................2803438
ഇമെയിൽkizhuralps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47214 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീലത.ടി എം
അവസാനം തിരുത്തിയത്
29-01-202147214


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


KIZHUR ALPS

ആമുഖം

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നെച്ചൂളി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1949ൽ സിഥാപിതമായി. ഈ വിദ്യാലയത്തിന് ലഭ്യമായ സ്ഥലം 50 സെൻറാണ്, ശ്രീമാൻ അച്യുതൻ നായർ സൗജയമായി നൽകിയ സ്ഥലത്ത് പുതിയ കെട്ടിടം പണിതുകൊണ്ട് 1950 ൽ ആരംഭിച്ചു,1 മുതൽ 5 വരെ ക്ളാസ്സുകൾ ഉണ്ടായിരുന്നു,

               2017 -18 അധ്യയന വർഷത്തിൽ സ്കൂളിൻെറ മാനേജരായി  ഡോക്ടർ നിഷ സ്ഥാനമേറെറടുത്തു, അതോടെ സ്കൂളിൻെറ കെട്ടിലും മട്ടിലും മാററങ്ങൾ വന്നു, നിലവിലുളള കെട്ടിടം ആകർഷകമാക്കി, പ്രീ പ്രെെമറി ആരംഭിച്ചു, പുതിയ കെട്ടിടം നിർമ്മിച്ചു, പ്രീ പ്രെെമറിയിലും സ്കൂളിലുമായി 80 തോളം കുട്ടികൾ പഠിക്കുന്നു,ഇത് മികച്ച വിദ്യാലയമാക്കാനുളള ശ്രമം നടത്തി വരുന്നു,

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. എം .സി നാരായണൻ നമ്പീശനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം1949ന് സ്ഥാപിച്ചു. ഇവിടെ ഇപ്പോൾ 64 വിദൃാർത്ഥികൾ പഠിക്കുന്നു. കൂടാതെ പ്രീപ്രൈമറി ക്ലാസും 4 വര്ഷം മുമ്പ് ആരംഭിച്ചു. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.കുഞ്ഞിരാമനുണ്ണി നായർ ആയിരുന്നു.ഇപ്പോൾ ശ്രീമതി.ശ്രീലത.TM ടീച്ചറാണ് പ്രധാനധ്യാപിക.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ഭൗതികസൗകരൃങ്ങൾ

ഒരു വിദ്യാലയത്തിനു വേണ്ട അത്യാവശ്യ സൗകര്യങ്ങൾ ഉണ്ട്. സൗകര്യമുളള ക്ളാസ് മുറികളാണ് ഇവിടെയുളളത്. സ്കൂളിനുമുന്നിലായി ചെറിയ ഒരു പൂന്തോട്ടം ഉണ്ട്. കളിസ്ഥലം ഉണ്ട് ചുറ്റുമതിലും ഗെയ്റ്റും ഉണ്ട്. പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചു, സ്കൂൾ ലെെബ്രറി കമ്പ്യൂട്ടർ ലാബ് നല്ല ടോയ് ലററ് , യൂറിനൽ ,വിശാലമായ ക്ളാസ്സ് മുറികൾ, എന്നിവ ഉണ്ട്, ഓരോ ക്ളാസ്സിലും പ്രൊജക്ടർ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ്സ് മുറികളുടെ വർക്ക് നടന്നു വരുന്നു,

മികവുകൾ

പാഠ്യേതര രംഗങ്ങളിലും ഈ വിദ്യാലയം മുന്നിലാണ്. സബ് ജില്ല കിസ് മത്സരങ്ങളിൽ ഇവിടുത്തെ കുട്ടികൾ വിജയികളായിട്ടുണ്ട്. സബ് ജില്ലാ കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ശാസ്തമേളകളിൽ കുട്ടികൾ പൻക്കെടുക്കാറുണ്ട്.

ICT അധിഷ്ഠിത ക്ലാസ്സ്റൂം പ്രവർത്തനങ്ങൾ
 LSS  പരീക്ഷയ്ക്ക്  പ്രത്യേക പരിശീലനം

കലാ കായിക പ്രവർത്തിപരിചയമേഖലയിൽ പ്രത്യേക പരിശീലനം. മെച്ചപ്പെട്ട ഉച്ചഭക്ഷണ സംവിധാനം.

ദിനാചരണങ്ങൾ

വായനദിനം,പരിസ്ഥിതി ദിനം, ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം, ഓണാഘോഷം, അധ്യാപകദിനം,ഗാന്ധിജയന്തി,കേരളപ്പിറവി, ക്രിസ്തുമസ്, പെരുന്നാൾ എന്നിവ സമുചിതമായി ആഘോഷിക്കുന്നു. പി ടി എ യുടെ സഹകരണത്തോടെ നല്ല രീതീയി‍ൽ നടത്തി വരുന്നു.

അദ്ധ്യാപകർ

ശ്രീലത.ടി എം രേഖ ബി രേഖ നിവാസ്, രോഷിനി എ.

ക്ളബുകൾ

വിദ്യാരംഗം കലാസാഹിത്യ വേദി ഗണിത ക്ളബ്ബ് ഇംഗ്ളീഷ് ക്ളബ്ബ് ആരോഗ്യ പരിസ്ഥിതി ക്ളബ്ബ്

=സയൻസ് ക്ളബ്

 ഓരോ ക്ളാസിലെ  സയൻസ് ക്ളബ്ബ് അംഗങ്ങൾ  ലഘു പരീക്ഷണങ്ങൾ  ചെയ്യുന്നു,

ഗണിത ക്ളബ്

ഒന്നു മുതൽ നാലു വരെ ക്ളാസിലെ കുട്ടികളെ ഉൾപ്പെടുത്തി ഗണിതക്ളബ്ബിൽ പ്രവർത്തനങ്ങൾ നടത്തുന്നു.

ഹെൽത്ത് ക്ളബ്

പരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

'===സാമൂഹൃശാസ്ത്ര ക്ളബ്=== Nerkazhcha

Nerkazhcha

                                              2020-2021 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കിഴൂർ&oldid=1072039" എന്ന താളിൽനിന്ന് ശേഖരിച്ചത്