"എ.എൽ.പി.എസ് കിഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 75: വരി 75:
Nerkazhcha
Nerkazhcha
gallery-47214-Student work -dilna N-4A
gallery-47214-Student work -dilna N-4A
 
[[പ്രമാണം:Nerkazhcha winner.jpg|ലഘുചിത്രം]]
Nerkazhcha
Nerkazhcha

16:03, 18 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ് കിഴൂർ
വിലാസം
...............നെച്ചൂളി

................കിഴൂർ എ എൽ പി സ്കൂൾ ചൂലൂർ പി ഒ
,
.............673601
സ്ഥാപിതം08 - 08 - 1949
വിവരങ്ങൾ
ഫോൺ.........................2803438
ഇമെയിൽkizhuralps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47214 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീലത.ടി യം
അവസാനം തിരുത്തിയത്
18-01-202147214


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നെച്ചൂളി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1949ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. എം .സി നാരായണൻ നമ്പീശനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം1949ന് സ്ഥാപിച്ചു. ഇവിടെ ഇപ്പോൾ 64 വിദൃാർത്ഥികൾ പഠിക്കുന്നു. കൂടാതെ ഒരു പ്രീപ്രൈമറി ക്ലാസും ഈ വര്ഷം ആരംഭിച്ചു. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.കുഞ്ഞിരാമനുണ്ണി നായർ ആയിരുന്നു.ഇപ്പോൾ ശ്രീമതി.ശ്രീലത.TM ടീച്ചറാണ് പ്രധാനധ്യാപിക.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.


ഭൗതികസൗകരൃങ്ങൾ

ഒരു വിദ്യാലയത്തിനു വേണ്ട അത്യാവശ്യ സൗകര്യങ്ങൾ ഉണ്ട്. സൗകര്യമുളള ക്ളാസ് മുറികളാണ് ഇവിടെയുളളത്. സ്കൂളിനുമുന്നിലായി ചെറിയ ഒരു പൂന്തോട്ടം ഉണ്ട്. കളിസ്ഥലം ഉണ്ട് ചുറ്റുമതിലും ഗെയ്റ്റും ഉണ്ട്.

മികവുകൾ

പാഠ്യേതര രംഗങ്ങളിലും ഈ വിദ്യാലയം മുന്നിലാണ്. സബ് ജില്ല കിസ് മത്സരങ്ങളിൽ ഇവിടുത്തെ കുട്ടികൾ വിജയികളായിട്ടുണ്ട്. സബ് ജില്ലാ കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ശാസ്തമേളകളിൽ കുട്ടികൾ പൻക്കെടുക്കാറുണ്ട്.

ദിനാചരണങ്ങൾ

വായനദിനം,പരിസ്ഥിതി ദിനം, ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം, ഓണാഘോഷം, അധ്യാപകദിനം,ഗാന്ധിജയന്തി,കേരളപ്പിറവി, ക്രിസ്തുമസ്, പെരുന്നാൾ എന്നിവ സമുചിതമായി ആഘോഷിക്കുന്നു. പി ടി എ യുടെ സഹകരണത്തോടെ നല്ല രീതീയി‍ൽ നടത്തി വരുന്നു.

അദ്ധ്യാപകർ

ശ്രീലത.ടി എം രേഖ ബി രേഖ നിവാസ്, രോഷിനി എ.

ക്ളബുകൾ

വിദ്യാരംഗം കലാസാഹിത്യ വേദി ഗണിത ക്ളബ്ബ് ഇംഗ്ളീഷ് ക്ളബ്ബ് ആരോഗ്യ പരിസ്ഥിതി ക്ളബ്ബ്

=സയൻസ് ക്ളബ്

ലഘു പരീക്ഷണങ്ങൾ ചെയ്യുന്നു

ഗണിത ക്ളബ്

ഒന്നു മുതൽ നാലു വരെ ക്ളാസിലെ കുട്ടികളെ ഉൾപ്പെടുത്തി ഗണിതക്ളബ്ബിൽ പ്രവർത്തനങ്ങൾ നടത്തുന്നു.

ഹെൽത്ത് ക്ളബ്

പരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

Nerkazhcha gallery-47214-Student work -dilna N-4A

Nerkazhcha

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കിഴൂർ&oldid=1071712" എന്ന താളിൽനിന്ന് ശേഖരിച്ചത്