എ.എൽ.പി.എസ് കഞ്ഞിക്കുളം/അക്ഷരവൃക്ഷം/കുഞ്ഞൻകോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞൻകോവിഡ്

കുഞ്ഞൻ കീടമേ കോവിഡേ
എന്നെത്തൊടുവാൻ നോക്കണ്ടാ
ചുമയും തുമ്മലും വരുന്നേരം
തൂവാലയിൽ നിന്നെ കുരുക്കീടും
സോപ്പു കൊണ്ടു കൈകൾ കഴുകി
നിന്നെ ഞങ്ങൾ ഓടിക്കും
ഓടs ഓടട കോവി ഡേ

മൃദുല പി.എം
4 എ.എൽ.പി എസ് കാഞ്ഞിക്കുളം
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത