"എ.എൽ.പി.എസ്. വട്ടപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= വട്ടപ്പറമ്പ്  
| സ്ഥലപ്പേര്= വട്ടപ്പറമ്പ്  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18406
| സ്കൂൾ കോഡ്= 18406
| സ്ഥാപിതവര്‍ഷം= 1976
| സ്ഥാപിതവർഷം= 1976
| സ്കൂള്‍ വിലാസം= ചാപ്പനങ്ങാടി പി ഒ ,മലപ്പുറം  
| സ്കൂൾ വിലാസം= ചാപ്പനങ്ങാടി പി ഒ ,മലപ്പുറം  
| പിന്‍ കോഡ്= 676503  
| പിൻ കോഡ്= 676503  
| സ്കൂള്‍ ഫോണ്‍= 9495208096  
| സ്കൂൾ ഫോൺ= 9495208096  
| സ്കൂള്‍ ഇമെയില്‍=  alpsvattapparamba@gmail.com
| സ്കൂൾ ഇമെയിൽ=  alpsvattapparamba@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മലപ്പുറം
| ഉപ ജില്ല= മലപ്പുറം
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= പ്രി പ്രൈമറി  
| പഠന വിഭാഗങ്ങൾ2= പ്രി പ്രൈമറി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=  5+2   
| അദ്ധ്യാപകരുടെ എണ്ണം=  5+2   
| പ്രധാന അദ്ധ്യാപകന്‍=    കെ പി പുഷ്പകുമാരി         
| പ്രധാന അദ്ധ്യാപകൻ=    കെ പി പുഷ്പകുമാരി         
| പി.ടി.ഏ. പ്രസിഡണ്ട്= മച്ചിങ്ങൽ  മരക്കാർ           
| പി.ടി.ഏ. പ്രസിഡണ്ട്= മച്ചിങ്ങൽ  മരക്കാർ           
| സ്കൂള്‍ ചിത്രം= 18406-1.jpg
| സ്കൂൾ ചിത്രം= 18406-1.jpg
}}
}}
മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്തിൽ വട്ടപ്പറമ്പ് പ്രദേശത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് വട്ടപ്പറമ്പ് എ.എൽ .പി സ്കൂൾ .കോഡൂർ ,പൊന്മള പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തുള്ള ഈ സ്കൂളിൽ രണ്ട്  പഞ്ചായത്തുകളിലെയും കുട്ടികൾ പഠിക്കുന്നു
മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്തിൽ വട്ടപ്പറമ്പ് പ്രദേശത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് വട്ടപ്പറമ്പ് എ.എൽ .പി സ്കൂൾ .കോഡൂർ ,പൊന്മള പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തുള്ള ഈ സ്കൂളിൽ രണ്ട്  പഞ്ചായത്തുകളിലെയും കുട്ടികൾ പഠിക്കുന്നു
വരി 50: വരി 48:
വിനിത ,  
വിനിത ,  
ഹസ്നത്ത്
ഹസ്നത്ത്
<!--visbot  verified-chils->

07:52, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ്. വട്ടപറമ്പ
18406-1.jpg
വിലാസം
വട്ടപ്പറമ്പ്

ചാപ്പനങ്ങാടി പി ഒ ,മലപ്പുറം
,
676503
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ9495208096
ഇമെയിൽalpsvattapparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്18406 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ പി പുഷ്പകുമാരി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്തിൽ വട്ടപ്പറമ്പ് പ്രദേശത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് വട്ടപ്പറമ്പ് എ.എൽ .പി സ്കൂൾ .കോഡൂർ ,പൊന്മള പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തുള്ള ഈ സ്കൂളിൽ രണ്ട് പഞ്ചായത്തുകളിലെയും കുട്ടികൾ പഠിക്കുന്നു

ചരിത്രം

ആദ്യ കാലത്ത വട്ടപ്പറമ്പ പ്രദേശത്തുള്ളവർ 1,2 കിലോമീറ്റർ അപ്പുറത്തുള്ള സ്‌കൂളുകളിൽ പോയാണ് വിദ്യാഭ്യാസം നേടിയിരുന്നത് . അത് കൊണ്ട് തന്നെ അവിടങ്ങളിൽ പോയി പഠിക്കുന്നതിന് പലപ്പോഴും പ്രയാസങ്ങൾ നേരിട്ടു . ഈ അവസരത്തിൽ വട്ടപ്പറമ്പിലുള്ള കുട്ടികൾക്ക് \സ്വന്തം നാട്ടിൽ തന്നെ വിദ്യാഭ്യാസത്തിന് അവസരം ഉണ്ടാക്കണമെന്ന് നാട്ടിലെ കാരണവന്മാർ തീരുമാനിച്ചു. ആ സമയത് ഡെപ്യൂട്ടി രെജിസ്റ്റർ ആയിരുന്ന ഒളകര കുഞ്ഞിമൊയ്‌ദീൻ ഹാജി സ്‌കൂളിന് വേണ്ട സ്ഥല സൗകര്യം സൗകര്യം നൽകാമെന്ന് വന്നു . അങ്ങനെയാണ് സ്‌കൂൾ തുടങ്ങാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചത് .അങ്ങനെ ഒളകര കുഞ്ഞിമോയ്ദീൻ ഹാജിയുടെ സ്ഥലത്ത 1976 ജൂണിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.

സ്കൂളിലെത്താം

കോട്ടക്കൽ-പെരിന്തൽമണ്ണ റോഡിൽ വട്ടപ്പറമ്പ ജംക്‌ഷനിൽ ഇറങ്ങി അവിടെ നിന്നും കാടാമ്പുഴ റോഡിലേക്ക് 200 മീറ്റർ ദൂരം , OR മലപ്പുറം -പടപ്പറമ്പ റോഡിൽ ചട്ടിപ്പറമ്പ ഇറങ്ങി അവിടെ നിന്നും കോട്ടക്കൽ റോഡിൽ വട്ടപ്പറമ്പ ജംക്‌ഷനിൽ ഇറങ്ങി അവിടെ നിന്നും കാടാമ്പുഴ റോഡിലേക്ക് 200 മീറ്റർ ദൂരം , OR മലപ്പുറത്തു നിന്നും ചോളൂർ- വലിയാട് വഴി -വട്ടപ്പറമ്പ ജംഗ്ഷൻ -കാടാമ്പുഴ റോഡിലേക്ക് 200 മീറ്റർ

പ്രൈമറി അദ്ധ്യാപകർ

കെ.പി.പുഷ്പകുമാരി (ഹെഡ് മിസ്ട്രെസ്സ്) , പി.അബ്ദുൽ ഗഫൂർ (അറബിക്) , മിനിമോൾ മാത്യു , പി പ്രതിഭ , സി എസ് ഷംസുദ്ധീൻ,

പ്രീ പ്രൈമറി അദ്ധ്യാപകർ

വിനിത , ഹസ്നത്ത്


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._വട്ടപറമ്പ&oldid=393535" എന്ന താളിൽനിന്ന് ശേഖരിച്ചത്