എ.എൽ.പി.എസ്. പള്ളിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 4 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18345 (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ്. പള്ളിക്കൽ
വിലാസം
പള്ളിക്കൽ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-02-201718345












ആമുഖം

90വർഷത്തോളമായി അറിവിന്റെ വെളിച്ചത്തിലേക്ക് തലമുറകളെ നയിച്ചുകൊണ്ടിരിക്കുകയാണ് മലപ്പുറം ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിൽ കാവുംപടി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന പള്ളിക്കൽ എ.എൽ.പി സ്കൂൾ. ഇരുട്ട് മൂടി വഴിയറിയാതെ തപ്പിത്തടഞ്ഞ് നടന്നിരുന്ന ഒരു പ്രദേശത്തിന് വെളിച്ചമായി 1930-ൽ ശ്രീ . പി സി കുമാരൻ നായർ ഈ വിദ്യാലയം സ്ഥാപിച്ചു. പൂർവ്വാധികം ശക്തിയോടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു .

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._പള്ളിക്കൽ&oldid=320946" എന്ന താളിൽനിന്ന് ശേഖരിച്ചത്