എ.എൽ.പി.എസ്. തോക്കാംപാറ/അക്ഷരവൃക്ഷം/അകന്നിരിക്കാം തൽക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
19:30, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18405 (സംവാദം | സംഭാവനകൾ) (വരികളിൽ ചെറിയ തിരുത്ത്)
അകന്നിരിക്കാം തൽക്കാലം


അകന്നിരിക്കാം തൽക്കാലം പിന്നീ-
ടടുത്തിരിക്കാൻ വേണ്ടി
പകർന്നിടുന്നൊരു മഹാമാരിയിത്
ജാഗ്രത മാത്രം മതിയേ

കൈകൾ കഴുകാം നന്നായി
കരുത്തരാകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം

കൊറോണയെ നാം തുരത്തീടും
സമൂഹവ്യാപനം ഒഴിവാക്കി
കൊറോണകാലം ഇനിയെന്നും ഒരു-
ഓർമക്കാലം ആയീടും

 

റിഹാൻ ജൈസ് എ എൻ
1 ബി എ എൽ പി എസ്, തോക്കാംപാറ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത