എ.എൽ.പി.എസ്. കുറ്റിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
19:32, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18402-wiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. കുറ്റിപ്പുറം
വിലാസം
കോട്ടക്കൽ

A. L. P. SCHOOL KUTTIPPURAM KOTTAKKAL
,
കോട്ടക്കൽ - കുറ്റിപ്പുറം പി.ഒ.
,
676503
സ്ഥാപിതം19 - 11 - 1926
വിവരങ്ങൾ
ഫോൺ9496296043
ഇമെയിൽalpskuttippuram123@gmail.com
കോഡുകൾ
സ്കൂൾ കോഡ്18402 (സമേതം)
യുഡൈസ് കോഡ്32051400409
വിക്കിഡാറ്റQ64564886
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റികോട്ടക്കൽ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ185
പെൺകുട്ടികൾ165
ആകെ വിദ്യാർത്ഥികൾ350
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു കെ ആർ
പി.ടി.എ. പ്രസിഡണ്ട്തിലക് യു പി
എം.പി.ടി.എ. പ്രസിഡണ്ട്നസീറ
അവസാനം തിരുത്തിയത്
31-01-202218402-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം. 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടക്കലിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരുപാട് ചരിത്രപ്രാധാന്യം ഉറങ്ങിക്കിടക്കുന്ന കോട്ടക്കലിലെ കുറ്റിപ്പുറം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് .എൽ .പി യോട് ചേർന്ന് അഞ്ചാം ക്ലാസുള്ള അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണിത് .പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം വഹിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുക

അധ്യാപകർ

ബിന്ദു .കെ .ആർ ആണ് പ്രധാന അധ്യാപിക . സ്കൂളിൽ എൽ.പി വിഭാഗത്തിൽ 11 അധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും മറ്റ് ഒഴിവിലേക്കായി 2 താത്കാലിക അധ്യാപകരും ഉണ്ട് . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

അനുബന്ധം

വഴികാട്ടി

{{#multimaps:10.981989,76.019492|zoom=18}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._കുറ്റിപ്പുറം&oldid=1533573" എന്ന താളിൽനിന്ന് ശേഖരിച്ചത്