എ.എൽ.പി.എസ്. എലപ്പുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 10 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ്. എലപ്പുള്ളി
21333 photo1 jpg.jpg
വിലാസം
എലപ്പുള്ളി

എ.എൽ .പി എസ് .എലപ്പുള്ളി,എലപ്പുള്ളി(പി.ഓ)
,
678622
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽelappullyalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21333 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന.കെ.മാത്യു
അവസാനം തിരുത്തിയത്
10-01-2019Latheefkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

എലപ്പുള്ളി പഞ്ചായത്ത് പത്തൊമ്പതാം വാർഡ് എലപ്പുള്ളിത്തറയിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു .1926 ലാണ് ഈ വിദ്യാലയം ആരംഭിച്ചത് . ശ്രീ .കെ.ജി .ശേഖരനുണ്ണിയാണ് ഇപ്പോഴത്തെ മാനേജർ .ഈ വിദ്യാലയത്തിൽ ആൺ കുട്ടികൾ മാത്രമാണ് പഠിക്കുന്നത് .

ഭൗതികസൗകര്യങ്ങൾ

8 സെൻറ് സ്ഥലത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .രണ്ടു പ്രധാന കെട്ടിടങ്ങളിലായി നാല് ക്ലാസ്സുകളും ഓഫീസും പ്രവർത്തിച്ചുവരുന്നു .പൂർണമായും വൈദുതീകരിക്കാത്ത കെട്ടിടത്തിൽ നിലവിൽ മൂന്ന് ഫാനുകളും രണ്ടു കംപ്യൂട്ടറുകളും ഉണ്ട് .കുട്ടികൾക്കും അദ്ധ്യാപകർക്കും വെവ്വേറെ ശുചിമുറികളുണ്ട് .പഞ്ചായത്തു ജല വിതരണ സംവിധാനമാണ് വിദ്യാലയത്തിൽ ഉള്ളത് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._എലപ്പുള്ളി&oldid=581097" എന്ന താളിൽനിന്ന് ശേഖരിച്ചത്