"എ.എൽ.പി.എസ്.ബേത്തൂർപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:

==വഴികാട്ടി==
==വഴികാട്ടി==
കാഞ്ഞങ്ങാട് - കാസറഗോ‍‍ഡ് ദേശീയപാതയില്‍ പൊയിനാച്ചിയില്‍നിന്നും ബന്തടുക്ക റോഡില്‍ കുറ്റിക്കോല്‍ എന്ന സ്ഥലത്തുനിന്നും മൂന്ന് കി.മീ. വടക്കോട്ട് യാത്രചെയ്താല്‍ ബേത്തൂര്‍പ്പാറയില്‍ എത്താം. കാഞ്ഞങ്ങാട് - കാസറഗോ‍‍ഡ് ദേശീയപാതയില്‍ ചെര്‍ക്കളയില്‍നിന്നും മുള്ളേരിയ റോഡില്‍ ബോവിക്കാനത്തുനിന്നും 14.2 കി. മീ. കിഴക്കോട്ട് യാത്രചെയ്താല്‍ ബേത്തൂര്‍പ്പാറയില്‍ എത്താം.

21:54, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ്.ബേത്തൂർപാറ
വിലാസം
ബേത്തൂര്‍പാറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201711431

ചരിത്രം

1953 ല്‍ ശ്രീ. കെ പി രാഘവല്‍ നായരുടെ നേതൃത്വത്തില്‍ ആണ് ബേത്തൂര്‍പാറ എല്‍ പി സ്കൂള്‍ സ്ഥാപിതമായത്. ബേഡഡുക്ക ഗ്രാമ പഞ്ചായത്തില്‍ 1,2,3 ക്ലാസുകളില്‍ 84 കുട്ടികളുമായിട്ടായിരുന്നു തുടക്കം. ശ്രീ കെ. കുഞ്ഞിച്ചന്തു നായര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. റോഡിനോട് ചേര്‍ന്നുകിടക്കുന്ന രണ്ട് ഏക്കര്‍ സ്ഥലത്ത് നാട്ടുകാരുടെ പൂര്‍ണ സഹകരണത്തോടെയാണ് സ്കൂളിന്റെ നിര്‍മാണം.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങള്‍, അടുക്കള, കിണര്‍, ജല ലഭ്യതയുള്ള ഏഴ് കക്കൂസുകള്‍, ചെറിയ ഒരു കളി സ്ഥലം കൂടാതെ കുട്ടികള്‍ക്ക് ഐ.സി.ടി. പരിശീലനത്തിനായി നാല് കംപ്യൂട്ടറുകള്‍ എന്നിവ സ്കൂളിന് സ്വന്തമായുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മികച്ച കായിക പരിശീലനം
ലൈബ്രറി
യോഗ പരിശീലനം
പഠനയാത്ര
സഹവാസ ക്യമ്പുകള്‍
പച്ചക്കറിത്തോട്ടം,
പൂന്തോട്ട നിര്‍മ്മാണം

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

കെ. പി രാഘവന്‍ നായര്‍, എം കേശവന്‍ നായര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കാഞ്ഞങ്ങാട് - കാസറഗോ‍‍ഡ് ദേശീയപാതയില്‍ പൊയിനാച്ചിയില്‍നിന്നും ബന്തടുക്ക റോഡില്‍ കുറ്റിക്കോല്‍ എന്ന സ്ഥലത്തുനിന്നും മൂന്ന് കി.മീ. വടക്കോട്ട് യാത്രചെയ്താല്‍ ബേത്തൂര്‍പ്പാറയില്‍ എത്താം. കാഞ്ഞങ്ങാട് - കാസറഗോ‍‍ഡ് ദേശീയപാതയില്‍ ചെര്‍ക്കളയില്‍നിന്നും മുള്ളേരിയ റോഡില്‍ ബോവിക്കാനത്തുനിന്നും 14.2 കി. മീ. കിഴക്കോട്ട് യാത്രചെയ്താല്‍ ബേത്തൂര്‍പ്പാറയില്‍ എത്താം.

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.ബേത്തൂർപാറ&oldid=289749" എന്ന താളിൽനിന്ന് ശേഖരിച്ചത്