എ.എൽ.പി.എസ്.കുലുക്കല്ലുർ

Schoolwiki സംരംഭത്തിൽ നിന്ന്
17:58, 11 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ്.കുലുക്കല്ലുർ
School-photo.png
വിലാസം
കുലുക്കല്ലൂർ

എ.എൽ.പി.എസ്. കുലുക്കല്ലൂർ,പി.ഒ.കുലുക്കല്ലൂർ
,
679337
സ്ഥാപിതം1904
വിവരങ്ങൾ
ഇമെയിൽalpskkr@gmail.com
കോഡുകൾ
സ്കൂൾ കോഡ്20419 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഊർമിള ഒ.പി.
അവസാനം തിരുത്തിയത്
11-01-2019Latheefkp



ചരിത്രം

                              കുലുക്കല്ലുർ ഗ്രാമപ്പഞ്ചായത്തിന്റെ കിഴക്കേഅറ്റത്ത് സ്ഥിതിചെയ്യുന്ന ഈവിദ്യാലയം ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന വിദ്യാലയമാണ്.തെക്കുകിഴക്കായി നെല്ലായഗ്രാമപഞ്ചായത്തും പടിഞ്ഞാറ് വിശാലമായ പാടവും വടക്ക് പറമ്പുകളും അതിരിടുന്നു. തെക്കുഭാഗത്തുകൂടിയുള്ള റയിൽവ്വേസ്റ്റേഷൻ റോഡ് യാത്രസവുകര്യമൊരുക്കുന്നു
                             വളരെ വിശാലമായ ചരിത്രമാണ് ഈ വിദ്യാലയത്തിന് ഉള്ളത്.വില്ലത്ത് രാമനെഴുത്തച്ഛൻ സ്വന്തം പടിപ്പുരയിൽ കുടിപ്പള്ളിക്കൂടമായി 1904ൽ ഒരു പാഠശാല തുടങ്ങി.അതോടൊപ്പംതന്നെ വില്ലത്ത് കുഞ്ഞൻനായർ ഒരു ശിശുവിദ്യാലയവും നടത്തിയിരുന്നു.ബാലവാടി എന്ന ആശയം നമ്മുടെ പൂർവികർ പ്രാവർത്തികമാക്കിയിരുന്നു എന്നതിന്റെ തെളിവാണത്.മൂന്നുക്ലാസ്സുകൾ വരെ മാത്രമെ അന്ന് ഉണ്ടായിരുന്നുള്ളു. ഒലിക്കടവത്ത് ശങ്കരൻനായർ,കടമൊഴിത്തൊടി രാമനെഴുത്തച്ഛൻ,വില്ലത്ത് കുഞ്ചു എഴുത്തച്ഛൻ എന്നെവരൊക്കെ ആദ്യകാല ആശാന്മാരായിരുന്നു. നിലത്തെഴുത്ത്,മണലെഴുത്ത് ഓലയിലെഴുത്ത് മുതലായ രീതികളാണ് അന്ന് അവലംബിച്ചിരുന്നത്.

ഭൗതികസാഹചര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വ്യക്തിഗതമാനേജ്മെൻറ്. മാനേജർ:കെ.ഒ.എം ശങ്കരൻ നമ്പൂതിരിപ്പാട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ഇ.കെ.ഗോവിന്ദൻ,പി.ബാലക്രിഷ്ണൻ,ടി.സോമനാഥൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.കുലുക്കല്ലുർ&oldid=583583" എന്ന താളിൽനിന്ന് ശേഖരിച്ചത്