എ.എസ്.ബി.എസ്. പേരൂർ/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
13:29, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20249 (സംവാദം | സംഭാവനകൾ) ('{{BoxTop1 | കൊറോണ= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
{{{തലക്കെട്ട്}}}
<poem>

അകന്നിടാം നമുക്കൊന്നായ- കറ്റിടാം കൊറോണയെ ഒന്നായടച്ചിടാം വാതിലുകൾ ഒരുമിച്ചു തുരത്താം കൊറോണയെ കരുതലോടെ കഴിഞ്ഞെന്നാൽ കൈ കഴുകി നടന്നെന്നാൽ കളിക്കാം കൂട്ടരെ നമുക്കിനിയും തുറക്കാം വാതിൽ കരുത്തോടെ….

അമൽ ഷാൻ.എം.എസ്
3.A എ.എസ്.ബി.എസ് പേരൂർ
ഒറ്റപ്പാലം ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത