"എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| }}
| }}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<big>[https://www.google.com/destination?q=mullurkara&client=browser-ubuntu&sa=G&channel=fe&hl=en&site=search&output=search&dest_mid=/m/051x1sx''മുള്ളൂർക്കര'' ]യുടെ തിലകക്കുറി എന്ന് തന്നെ പറയാവുന്ന ഒരു വിദ്യാലയമാണ് അമ്പലംകുന്ന് സ്കൂൾ എന്ന് മുള്ളൂർക്കരക്കാർ പറയുന്ന എ എസ് എം എൻ എസ് എസ് യു പി സ്കൂൾ..തെങ്ങിൻ തോപ്പുകളും നെൽപാടങ്ങളും  നിറഞ്ഞതാണ് ഈ ഗ്രാമത്തിന്റെ അന്തരീക്ഷം .ഈ വിദ്യാലയവുമായി ബന്ധമില്ലാത്ത മുള്ളൂർക്കരക്കാർ വിരളമാണ്.മുള്ളൂർക്കര ടൗണിൽ  നിന്നും ഏതാണ്ട്  600 മീറ്റർ പടിഞ്ഞാറേ ഭാഗത്തായി  മുള്ളൂർക്കര വരവൂർ റോഡിന്റെ  ഇടതു വശത്തായി  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ബഹളങ്ങളിൽ നിന്നും അകന്ന് തികച്ചും ശാന്തമായ ചുറ്റുപാടിൽ ആണ്  ഈ വിദ്യാലയം സ്ഥിതി  ചെയ്യുന്നത്. ഈ വിദ്യാലയത്തിലെ പഠനം വിദ്യാർത്ഥികളുടെ മനസ്സിലാണ് നടക്കുന്നത്.ഒരുവന്റെ ജീവിതത്തിലെ വഴിത്തിരുവുകളെ പറ്റി ഓർമ്മ  ചിന്തിക്കുമ്പോൾ ഇവിടത്തെ വിദ്യാലയകാലഘട്ടം ഓർമ്മ വരും എന്നത് ഈ വിദ്യാലയത്തിന്റെ മഹത്വത്തെ വിളംബരം ചെയ്യുന്നു .[https://www.google.com/search?q=mullurkkara%20railway%20station&ie=UTF-8&sa=G&channel=fe&client=browser-ubuntu&hl=en&hs=Urk&npsic=0&rflfq=1&rlha=0&rllag=10678769,76256192,3509&tbm=lcl&rldimm=12131169143879802545&ved=2ahUKEwiDl8vO5tjcAhUSTo8KHRqUDxUQvS4wAXoECAAQHA&rldoc=1&tbs=lrf:!2m1!1e2!3sIAE,lf:1,lf_ui:2#rlfi=hd:;si:12131169143879802545;mv:!1m3!1d201.98881162491725!2d76.2402614!3d10.651512900000002!2m3!1f0!2f0!3f0!3m2!1i1180!2i633!4f13.1;tbs:lrf:!2m1!1e2!3sIAE,lf:1,lf_ui:2''മുള്ളൂർക്കര റെയിൽവേ സ്റ്റേഷൻ'' ],അഞ്ചുമൂർത്തി ക്ഷേത്രം , [http://irunilamkodetemple.com/''ഇരുനിലംകോട് ക്ഷേത്രം''],തിരുവാണിക്കാവ് ക്ഷേത്രം എന്നിവ ഈ വിദ്യാലയത്തിനടുത്താണ് .കലയുടെ കേളീരംഗമായ [https://en.wikipedia.org/wiki/Kerala_''കേരളകലാമണ്ഡലം''] മുള്ളൂർക്കരയിൽ  നിന്നും 5 കിലോമീറ്റർ അകലെ നിളാതീരത്തു സ്ഥിതിചെയ്യുന്നു.മുള്ളൂർക്കരയിൽ നിന്നും 3 കിലോമീറ്റർ അകലെ ആറ്റൂർ എന്ന സ്ഥലത്താണ്  [https://www.tripadvisor.in/Attraction_Review-g735202-d11929506-Reviews-Asurankundu_Dam-Thrissur_Thrissur_District_Kerala.html''അസുരൻകുണ്ഡ് ഡാം '']സ്ഥിതി ചെയ്യുന്നത് .1967 യിൽ ഈ വിദ്യാലയം N S S ഏറ്റെടുത്തു .അതിനു ശേഷം ഈ വിദ്യാലയത്തിലെ വലിയ പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നു .ഇന്ന് വടക്കാഞ്ചേരി ഉപജില്ലയിലെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു.
<big>[https://www.google.com/destination?q=mullurkara&client=browser-ubuntu&sa=G&channel=fe&hl=en&site=search&output=search&dest_mid=/m/051x1sx''മുള്ളൂർക്കര'' ]യുടെ തിലകക്കുറി എന്ന് തന്നെ പറയാവുന്ന ഒരു വിദ്യാലയമാണ് അമ്പലംകുന്ന് സ്കൂൾ എന്ന് മുള്ളൂർക്കരക്കാർ പറയുന്ന എ എസ് എം എൻ എസ് എസ് യു പി സ്കൂൾ..തെങ്ങിൻ തോപ്പുകളും നെൽപാടങ്ങളും  നിറഞ്ഞതാണ് ഈ ഗ്രാമത്തിന്റെ അന്തരീക്ഷം .ഈ വിദ്യാലയവുമായി ബന്ധമില്ലാത്ത മുള്ളൂർക്കരക്കാർ വിരളമാണ്.മുള്ളൂർക്കര ടൗണിൽ  നിന്നും ഏതാണ്ട്  600 മീറ്റർ പടിഞ്ഞാറേ ഭാഗത്തായി  മുള്ളൂർക്കര വരവൂർ റോഡിന്റെ  ഇടതു വശത്തായി  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ബഹളങ്ങളിൽ നിന്നും അകന്ന് തികച്ചും ശാന്തമായ ചുറ്റുപാടിൽ ആണ്  ഈ വിദ്യാലയം സ്ഥിതി  ചെയ്യുന്നത്. ഈ വിദ്യാലയത്തിലെ പഠനം വിദ്യാർത്ഥികളുടെ മനസ്സിലാണ് നടക്കുന്നത്.ഒരുവന്റെ ജീവിതത്തിലെ വഴിത്തിരുവുകളെ പറ്റി ഓർമ്മ  ചിന്തിക്കുമ്പോൾ ഇവിടത്തെ വിദ്യാലയകാലഘട്ടം ഓർമ്മ വരും എന്നത് ഈ വിദ്യാലയത്തിന്റെ മഹത്വത്തെ വിളംബരം ചെയ്യുന്നു .[https://www.google.com/search?q=mullurkkara%20railway%20station&ie=UTF-8&sa=G&channel=fe&client=browser-ubuntu&hl=en&hs=Urk&npsic=0&rflfq=1&rlha=0&rllag=10678769,76256192,3509&tbm=lcl&rldimm=12131169143879802545&ved=2ahUKEwiDl8vO5tjcAhUSTo8KHRqUDxUQvS4wAXoECAAQHA&rldoc=1&tbs=lrf:!2m1!1e2!3sIAE,lf:1,lf_ui:2#rlfi=hd:;si:12131169143879802545;mv:!1m3!1d201.98881162491725!2d76.2402614!3d10.651512900000002!2m3!1f0!2f0!3f0!3m2!1i1180!2i633!4f13.1;tbs:lrf:!2m1!1e2!3sIAE,lf:1,lf_ui:2''മുള്ളൂർക്കര റെയിൽവേ സ്റ്റേഷൻ'' ],അഞ്ചുമൂർത്തി ക്ഷേത്രം , [https://www.youtube.com/watch?v=aAkQVCfE6OA/''ഇരുനിലംകോട് ക്ഷേത്രം''],തിരുവാണിക്കാവ് ക്ഷേത്രം എന്നിവ ഈ വിദ്യാലയത്തിനടുത്താണ് .കലയുടെ കേളീരംഗമായ [https://en.wikipedia.org/wiki/Kerala_''കേരളകലാമണ്ഡലം''] മുള്ളൂർക്കരയിൽ  നിന്നും 5 കിലോമീറ്റർ അകലെ നിളാതീരത്തു സ്ഥിതിചെയ്യുന്നു.മുള്ളൂർക്കരയിൽ നിന്നും 3 കിലോമീറ്റർ അകലെ ആറ്റൂർ എന്ന സ്ഥലത്താണ്  [https://www.tripadvisor.in/Attraction_Review-g735202-d11929506-Reviews-Asurankundu_Dam-Thrissur_Thrissur_District_Kerala.html''അസുരൻകുണ്ഡ് ഡാം '']സ്ഥിതി ചെയ്യുന്നത് .1967 യിൽ ഈ വിദ്യാലയം N S S ഏറ്റെടുത്തു .അതിനു ശേഷം ഈ വിദ്യാലയത്തിലെ വലിയ പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നു .ഇന്ന് വടക്കാഞ്ചേരി ഉപജില്ലയിലെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു.
</big>
</big>


വരി 48: വരി 48:


=='''ജീവനക്കാർ''' ==
=='''ജീവനക്കാർ''' ==
[[20 അധ്യാപകരും 1 അനധ്യാപകനും]]
അധ്യാപക അനധ്യാപക ജീവനക്കാർ


=='''അധ്യാപക രക്ഷാകർത്തൃ  കൂട്ടായ്മ''' ==
=='''അധ്യാപക രക്ഷാകർത്തൃ  കൂട്ടായ്മ''' ==
[[പ്രമാണം:24669-pta.jpg|ലഘുചിത്രം|ഇടത്ത്‌|''''''അധ്യാപകരും പി ടി എ - എം പി ടി എ അംഗങ്ങളും'''''']]
'''ഒരു വിദ്യാലയത്തിന്റെ ഉന്നമനത്തിന് വേണ്ടത് ശക്തമായ ഒരു പി ടി എ ആണെന്ന് ഞങ്ങളുടെ അനുഭവത്തിലൂടെ മനസ്സിലാകുന്നു.വിദ്യാർത്ഥികളുടെ ഓരോ ചെറിയ കാര്യങ്ങളിൽ പോലും പി ടി എ  അംഗങ്ങളുടെ സത്വര ശ്രദ്ധ എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ സ്കൂളിന്റെ മുന്നോട്ടുള്ള ഗമനത്തിന് കാലാകാലങ്ങളിൽ സ്കൂളിൽ രൂപീകൃതമാകുന്ന പി ടി എ ശക്തമായ പിന്തുണയാണ് നൽകുന്നത്.സാമ്പത്തിക കാര്യമായാലും സാമൂഹ്യ കാര്യമായാലും ആ പ്രശ്നങ്ങളിൽ സമയോജിതമായ തീരുമാനങ്ങൾ കൈക്കൊള്ളുവാനും അത് നടപ്പിൽ വരുത്താനും പി ടി എ എന്നും മുന്നിൽ തന്നെയാണ്.നിലവിൽ മണികണ്ഠൻ പി ടി എ പ്രസിഡന്റും ഷംസുദ്ധീൻ പി ടി എ വൈസ് പ്രസിഡന്റും ശ്രീജ എം പി ടി എ പ്രസിഡന്റുമായി പ്രവർത്തിക്കുന്നു'''.
=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
<big>1  സേതുരാമയ്യർ<BR>
<big>1  സേതുരാമയ്യർ<BR>
വരി 71: വരി 79:


=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
<big>
<big>
* തിയ്യന്നൂർ രാമകൃഷ്ണൻ-            വക്കീൽ
      *   തിയ്യന്നൂർ രാമകൃഷ്ണൻ-            വക്കീൽ
*     പുത്തൻവീട്ടിൽ ഗംഗാധരൻ- ബി എസ് എൻ എൽ സോണൽ മാനേജ൪  
      *   പുത്തൻവീട്ടിൽ ഗംഗാധരൻ- ബി എസ് എൻ എൽ സോണൽ മാനേജ൪  
*     ചന്ദ്രശേഖര അയ്യ൪-          ഇൻകം ടാക്സ് കമ്മിഷണ൪  
      *   ചന്ദ്രശേഖര അയ്യ൪-          ഇൻകം ടാക്സ് കമ്മിഷണ൪  
*     രവീന്ദ്രൻ-                        ഐ എസ്  ആർ ഒ ശാസ്ത്രജ്ഞൻ
      *   രവീന്ദ്രൻ-                        ഐ എസ്  ആർ ഒ ശാസ്ത്രജ്ഞൻ
* ഒരു വിദ്യാലയത്തിൽ തന്നെ പഠിച്ച് അവിടുത്തെ  തന്നെ  അധ്യാപകനാവുക എന്നത് വളരെ അപൂർവ്വമായി സംഭവിക്കുന്ന ഒരു കാര്യമാണ്.ഈ വിദ്യാലയത്തിലെ അധ്യാപകനായ മുരളിമാഷ് ഇവിടത്തെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ്</big>
      *   ഒരു വിദ്യാലയത്തിൽ തന്നെ പഠിച്ച് അവിടുത്തെ  തന്നെ  അധ്യാപകനാവുക എന്നത് വളരെ അപൂർവ്വമായി സംഭവിക്കുന്ന ഒരു കാര്യമാണ്.ഈ വിദ്യാലയത്തിലെ അധ്യാപകനായ മുരളിമാഷ് ഇവിടത്തെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ്</big>


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " |
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
=='''എഡിറ്റോറിയൽ ബോർഡ്'''==
=='''എഡിറ്റോറിയൽ ബോർഡ്'''==
         <big>'''T SUBHA
         <big>'''T SUBHA
         UPSA
         UPSA
         ASMNSS UP SCHOOL MULLURKARA'''</big>
         ASMNSS UP SCHOOL MULLURKARA'''</big>
|----
|}
|}
=='''വിദ്യാലയത്തിന്റെ മറ്റ് വിവര സ്രോതസുകൾ'''==
=='''വിദ്യാലയത്തിന്റെ മറ്റ് വിവര സ്രോതസുകൾ'''==
[https://www.facebook.com/ASM-NSS-UPS-MUllurkara-443825596099293/?modal=admin_todo_tour ‍‍ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം]
[https://www.facebook.com/ASM-NSS-UPS-MUllurkara-443825596099293/?modal=admin_todo_tour ‍‍ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം]

22:00, 6 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര
വിലാസം
മുള്ളൂർക്കര

എ എസ് എം എൻ എസ് എസ് യു പി എസ് മുള്ളൂർക്കര
,
680583
സ്ഥാപിതം29 - മെയ് - 1948
വിവരങ്ങൾ
ഫോൺ04884273368
ഇമെയിൽasmnssupsm@gmail.com
കോഡുകൾ
സ്കൂൾ കോഡ്24669 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇഠഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീജ ശങ്കർ
അവസാനം തിരുത്തിയത്
06-05-2019Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മുള്ളൂർക്കര യുടെ തിലകക്കുറി എന്ന് തന്നെ പറയാവുന്ന ഒരു വിദ്യാലയമാണ് അമ്പലംകുന്ന് സ്കൂൾ എന്ന് മുള്ളൂർക്കരക്കാർ പറയുന്ന എ എസ് എം എൻ എസ് എസ് യു പി സ്കൂൾ..തെങ്ങിൻ തോപ്പുകളും നെൽപാടങ്ങളും നിറഞ്ഞതാണ് ഈ ഗ്രാമത്തിന്റെ അന്തരീക്ഷം .ഈ വിദ്യാലയവുമായി ബന്ധമില്ലാത്ത മുള്ളൂർക്കരക്കാർ വിരളമാണ്.മുള്ളൂർക്കര ടൗണിൽ നിന്നും ഏതാണ്ട് 600 മീറ്റർ പടിഞ്ഞാറേ ഭാഗത്തായി മുള്ളൂർക്കര വരവൂർ റോഡിന്റെ ഇടതു വശത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ബഹളങ്ങളിൽ നിന്നും അകന്ന് തികച്ചും ശാന്തമായ ചുറ്റുപാടിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിലെ പഠനം വിദ്യാർത്ഥികളുടെ മനസ്സിലാണ് നടക്കുന്നത്.ഒരുവന്റെ ജീവിതത്തിലെ വഴിത്തിരുവുകളെ പറ്റി ഓർമ്മ ചിന്തിക്കുമ്പോൾ ഇവിടത്തെ വിദ്യാലയകാലഘട്ടം ഓർമ്മ വരും എന്നത് ഈ വിദ്യാലയത്തിന്റെ മഹത്വത്തെ വിളംബരം ചെയ്യുന്നു .മുള്ളൂർക്കര റെയിൽവേ സ്റ്റേഷൻ ,അഞ്ചുമൂർത്തി ക്ഷേത്രം , ഇരുനിലംകോട് ക്ഷേത്രം,തിരുവാണിക്കാവ് ക്ഷേത്രം എന്നിവ ഈ വിദ്യാലയത്തിനടുത്താണ് .കലയുടെ കേളീരംഗമായ കേരളകലാമണ്ഡലം മുള്ളൂർക്കരയിൽ നിന്നും 5 കിലോമീറ്റർ അകലെ നിളാതീരത്തു സ്ഥിതിചെയ്യുന്നു.മുള്ളൂർക്കരയിൽ നിന്നും 3 കിലോമീറ്റർ അകലെ ആറ്റൂർ എന്ന സ്ഥലത്താണ് അസുരൻകുണ്ഡ് ഡാം സ്ഥിതി ചെയ്യുന്നത് .1967 യിൽ ഈ വിദ്യാലയം N S S ഏറ്റെടുത്തു .അതിനു ശേഷം ഈ വിദ്യാലയത്തിലെ വലിയ പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നു .ഇന്ന് വടക്കാഞ്ചേരി ഉപജില്ലയിലെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു.


മാനേജ്മെന്റ്

NSS HEAD OFFICE PERUNNA

ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ നായർ സർവീസ് സൊസൈറ്റി യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9 അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7 അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ എൻ എസ് എസ്സിന്റെ കീഴിലുണ്ട് .



ജീവനക്കാർ

അധ്യാപക അനധ്യാപക ജീവനക്കാർ

അധ്യാപക രക്ഷാകർത്തൃ കൂട്ടായ്മ

'അധ്യാപകരും പി ടി എ - എം പി ടി എ അംഗങ്ങളും'

ഒരു വിദ്യാലയത്തിന്റെ ഉന്നമനത്തിന് വേണ്ടത് ശക്തമായ ഒരു പി ടി എ ആണെന്ന് ഞങ്ങളുടെ അനുഭവത്തിലൂടെ മനസ്സിലാകുന്നു.വിദ്യാർത്ഥികളുടെ ഓരോ ചെറിയ കാര്യങ്ങളിൽ പോലും പി ടി എ അംഗങ്ങളുടെ സത്വര ശ്രദ്ധ എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ സ്കൂളിന്റെ മുന്നോട്ടുള്ള ഗമനത്തിന് കാലാകാലങ്ങളിൽ സ്കൂളിൽ രൂപീകൃതമാകുന്ന പി ടി എ ശക്തമായ പിന്തുണയാണ് നൽകുന്നത്.സാമ്പത്തിക കാര്യമായാലും സാമൂഹ്യ കാര്യമായാലും ആ പ്രശ്നങ്ങളിൽ സമയോജിതമായ തീരുമാനങ്ങൾ കൈക്കൊള്ളുവാനും അത് നടപ്പിൽ വരുത്താനും പി ടി എ എന്നും മുന്നിൽ തന്നെയാണ്.നിലവിൽ മണികണ്ഠൻ പി ടി എ പ്രസിഡന്റും ഷംസുദ്ധീൻ പി ടി എ വൈസ് പ്രസിഡന്റും ശ്രീജ എം പി ടി എ പ്രസിഡന്റുമായി പ്രവർത്തിക്കുന്നു.




മുൻ സാരഥികൾ

1 സേതുരാമയ്യർ

2 സുബ്രഹ്മണ്യഅയ്യർ

3 നാരായണ അയ്യർ

4 എം പാർവതി അമ്മ

5 ടി വി രാമനാഥ അയ്യർ

6 ഒ വിലാസിനി

7 വി എസ് വസുമതി അമ്മ

8 എ എൻ പാറുക്കുട്ടി

9 പി കെ ബേബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

      *   തിയ്യന്നൂർ രാമകൃഷ്ണൻ-             വക്കീൽ
      *   പുത്തൻവീട്ടിൽ ഗംഗാധരൻ- ബി എസ് എൻ എൽ സോണൽ മാനേജ൪ 
      *   ചന്ദ്രശേഖര അയ്യ൪-           ഇൻകം ടാക്സ് കമ്മിഷണ൪ 
      *   രവീന്ദ്രൻ-                        ഐ എസ്  ആർ ഒ ശാസ്ത്രജ്ഞൻ
      *   ഒരു വിദ്യാലയത്തിൽ തന്നെ പഠിച്ച് അവിടുത്തെ  തന്നെ  അധ്യാപകനാവുക എന്നത് വളരെ അപൂർവ്വമായി സംഭവിക്കുന്ന ഒരു കാര്യമാണ്.ഈ വിദ്യാലയത്തിലെ അധ്യാപകനായ മുരളിമാഷ് ഇവിടത്തെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ്


വിദ്യാലയത്തിന്റെ മറ്റ് വിവര സ്രോതസുകൾ

‍‍ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം

വഴികാട്ടി

{{#multimaps:10.7083139,76.2678154|zoom=10}}