"എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 21: വരി 21:
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ ,ഇഠഗ്ളീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇഠഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 243
| ആൺകുട്ടികളുടെ എണ്ണം= 239
| പെൺകുട്ടികളുടെ എണ്ണം= 242
| പെൺകുട്ടികളുടെ എണ്ണം= 222
| വിദ്യാർത്ഥികളുടെ എണ്ണം= 485
| വിദ്യാർത്ഥികളുടെ എണ്ണം= 461
| അദ്ധ്യാപകരുടെ എണ്ണം= 19
| അദ്ധ്യാപകരുടെ എണ്ണം= 19
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         

21:51, 19 ജൂൺ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര
വിലാസം
മുള്ളൂർക്കര

എ എസ് എം എൻ എസ് എസ് യു പി എസ് മുള്ളൂർക്കര
,
680583
സ്ഥാപിതം29 - മെയ് - 1948
വിവരങ്ങൾ
ഫോൺ04884273368
ഇമെയിൽasmnssupsm@gmail.com
കോഡുകൾ
സ്കൂൾ കോഡ്24669 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇഠഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ശ്രീജ ശങ്കർ
അവസാനം തിരുത്തിയത്
19-06-201824669


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിലെ മുള്ളൂർക്കര വില്ലേജിൽ ഷൊർണുർ തൃശൂർ സംസ്ഥാന പാതയിൽ നിന്ന് 1 കി മീ മാറിയാണ് എ എസ്‌ എം എൻ എസ് എസ് യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .തെങ്ങിൻ തോപ്പുകളും നെൽപാടങ്ങളും നിറഞ്ഞതാണ് ഈ ഗ്രാമത്തിന്റെ അന്തരീക്ഷം .


മാനേജ്മെന്റ്

NSS HEAD OFFICE PERUNNA

ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ നായർ സർവീസ് സൊസൈറ്റി യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9 അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7 അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ എൻ എസ് എസ്സിന്റെ കീഴിലുണ്ട് . </big

സൗഹൃദസന്ദർശനം

സൗഹൃദസന്ദർശനം

ക്ലാസ് പി ടി എ

പാഠ്യേതര പ്രവർത്തനങ്ങൾ

2017-18

നേട്ടങ്ങൾ

നേട്ടങ്ങൾ2017-18

ജീവനക്കാർ

20 അധ്യാപകരും 1 അനധ്യാപകനും

മുൻ സാരഥികൾ

1 സേതുരാമയ്യർ

2 സുബ്രഹ്മണ്യഅയ്യർ

3 നാരായണ അയ്യർ

4 എം പാർവതി അമ്മ

5 ടി വി രാമനാഥ അയ്യർ

6 ഒ വിലാസിനി

7 വി എസ് വസുമതി അമ്മ

8 എ എൻ പാറുക്കുട്ടി

9 പി കെ ബേബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

   
  • തിയ്യന്നൂർ രാമകൃഷ്ണൻ- വക്കീൽ
  • പുത്തൻവീട്ടിൽ ഗംഗാധരൻ- ബി എസ് എൻ എൽ സോണൽ മാനേജ൪
  • ചന്ദ്രശേഖര അയ്യ൪- ഇൻകം ടാക്സ് കമ്മിഷണ൪
  • രവീന്ദ്രൻ- ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ

എഡിറ്റോറിയൽ ബോർഡ്

       T SUBHA
        UPSA
       ASMNSS UP SCHOOL MULLURKARA

വഴികാട്ടി

{{#multimaps:10.7083139,76.2678154|zoom=10}}