എ.എൽ.പി.എസ്. പാങ്ങ് വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ്. പാങ്ങ് വെസ്റ്റ്
വിലാസം
പാങ്ങ് വെസ്‍ററ്

ALPS PANG WEST
,
പാങ്ങ് ചേണ്ടി പി.ഒ.
,
679338
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽalps.pang@gmail.com
കോഡുകൾ
സ്കൂൾ കോഡ്18630 (സമേതം)
യുഡൈസ് കോഡ്32051500410
വിക്കിഡാറ്റQ43297907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംകുറുവപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ108
പെൺകുട്ടികൾ90
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിജി എം ജോർജ്
പി.ടി.എ. പ്രസിഡണ്ട്യൂനുസ് ഇ.
എം.പി.ടി.എ. പ്രസിഡണ്ട്ഫസീറ
അവസാനം തിരുത്തിയത്
12-01-202218630-schoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1953 ൽ സ്കൂൾ സ്ഥാപിച്ചു .ആദ്യ കാലഘട്ടത്തിൽ മുതൽ ക്ലാസ് വേറെ ഉണ്ടായിരുന്നു .1955ൽ 1 മുതൽ 4 വരെ പൂർണ അംഗീകാരം കിട്ടി .സ്കൂളിന്റെ മാനേജർ കെ കെ മൊയ്‌തീൻ കുട്ടിയാണ് .മൈനോറിറ്റി സ്കൂൾ ആയി പ്രവർത്തിക്കുന്നു .പ്രി-പ്രൈമറി ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെ 235 കുട്ടികൾ ഉണ്ട് .

ഭൗതികസൗകര്യങ്ങൾ

കുടിവെള്ളം ,കളിസ്ഥലം,കമ്പ്യൂട്ടർ ലാബ് പച്ചക്കറി തോട്ടം, വാഹന സൗകര്യം എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps: 10.964782, 76.084734 | width=800px | zoom=12 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം നഗരത്തിൽ നിന്നും 15 കി.മി. അകലം .
  • മാമാങ്ക ചരിത്ര പ്രാധാന്യമുള്ള പടപ്പറമ്പിൽ നിന്നും 3 കി.മീ.അകലം.
  • കാടാമ്പുഴയിൽ നിന്നും 6 കി.മി. അകലം.