"എ.എച്ച്.എം.എച്ച്.എസ്. വെട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
| സ്ഥലപ്പേര്= വെട്ടം  
| സ്ഥലപ്പേര്= വെട്ടം  
| വിദ്യാഭ്യാസ ജില്ല= തിരൂര്‍  
| വിദ്യാഭ്യാസ ജില്ല= തിരൂര്‍  
| ഗ്രേഡ്=2
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 19103  
| സ്കൂള്‍ കോഡ്= 19103  

08:16, 7 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എച്ച്.എം.എച്ച്.എസ്. വെട്ടം
വിലാസം
വെട്ടം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-2017Lalkpza



വെട്ടം ഗ്രാമതില്‍ സ്തിതി ചെയ്യഉവ്വ് ഒരു വിദ്യാലയമാനഉ എ.എച്.എം.ഹൈസ്ക്കൂള്‍. സലഫി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1988 ജൂന്നിന്‍‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇസ്ലാമിക്‍ ചരിട്ടബിന്‍ സൊസൈറ്റിയാന്‍ ംതാബിചത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഇസ്ലാമിക്‍ ചരിട്ടബിന്‍ സൊസൈറ്റിയാന്‍ മാനെജ്മെന്റ്

മുന്‍ സാരഥികള്‍

വഴികാട്ടി