എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ


രോഹിത പുത്രി പൂമ്പാറ്റ
പൂന്തോട്ടത്തിൽ വന്നെത്തി
പൂവുകൾ തോറും പാറി നടന്നു
തേൻ നുകരനായി വന്നെത്തി
ഓരോ പൂവിനും ഉമ്മ കൊടുത്തു
പൂവിൻ കാതിൽ പാട്ടുകൾ പാടി
പുഞ്ചിരി തൂകി പൂമ്പാറ്റ
മധു നുകർന്നു പൂമ്പാറ്റ
പൂവുകൾക്കെല്ലാം റ്റാ റ്റാ നൽകി
പാറിപ്പാറിപ്പോയല്ലോ
സുന്ദരിയായ പൂമ്പാറ്റ
രോഹിത പുത്രി പൂമ്പാറ്റ
 

അവന്തിക
6 A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത