"എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=വിക്കി2019|തരം = കവിത }}

20:10, 5 മേയ് 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ


രോഹിത പുത്രി പൂമ്പാറ്റ
പൂന്തോട്ടത്തിൽ വന്നെത്തി
പൂവുകൾ തോറും പാറി നടന്നു
തേൻ നുകരനായി വന്നെത്തി
ഓരോ പൂവിനും ഉമ്മ കൊടുത്തു
പൂവിൻ കാതിൽ പാട്ടുകൾ പാടി
പുഞ്ചിരി തൂകി പൂമ്പാറ്റ
മധു നുകർന്നു പൂമ്പാറ്റ
പൂവുകൾക്കെല്ലാം റ്റാ റ്റാ നൽകി
പാറിപ്പാറിപ്പോയല്ലോ
സുന്ദരിയായ പൂമ്പാറ്റ
രോഹിത പുത്രി പൂമ്പാറ്റ
 

അവന്തിക
6 A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത