"എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നൊമ്പരം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=വിക്കി2019|തരം = കവിത }}

20:09, 5 മേയ് 2020-നു നിലവിലുള്ള രൂപം

നൊമ്പരം

ഒരു ചെറുതാം ഉറുമ്പിന് പോലും നാശം വരുത്തരുതേ
ഒരു കിളി കൂടു വച്ചൊരാ
മരത്തെ വെട്ടുമ്പോൾ....
അക്കിളി തൻ നൊമ്പരമറിയുന്നുണ്ടോ?
ഒരു ചെറു പൂവിനെ നുള്ളിടുമ്പോൾ....
ഒരു പൂവിൻ നൊമ്പരമറിയുന്നുണ്ടോ... നിങ്ങൾ
ആ പൂവിൻ നൊമ്പരമറിയുന്നുണ്ടോ...
 

അപർണാ രാജ്
6 A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത