"എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ ഇന്നത്തെ മഴയിൽ കണ്ട കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഇന്നത്തെ മഴയിൽ കണ്ട കാഴ്ചകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=വിക്കി2019|തരം = കവിത }}

20:07, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഇന്നത്തെ മഴയിൽ കണ്ട കാഴ്ചകൾ

ഇരമ്പലുകേൾക്കും ദൂരത്തായി
മഴ പൊടിയും ചാരത്തായി
മഴയുറയ്ക്കും പെട്ടെന്നായി
മരങ്ങളുരസിയിളകുന്നു

            ഇലകൾ തമ്മിൽ പുൽകുന്നു
ആഘോഷിക്കുന്നീ മഴയും
മരത്തിലഭയം പ്രാപിച്ചാക്കിളി
ചിറകുകൾ കൊത്തിക്കു ടയുന്നു

ജലത്തിലൊഴുകി വരുന്നൊരാ..
ചെറു പ്രാണികളെ ഇരയാക്കീടാൻ
പറന്നു വരുന്നു കൊക്കുകളും
പാഞ്ഞു വരുന്നു പൊന്മാനും


            മഴത്തുള്ളികളാൽ മുത്തണിഞ്ഞു
പൂക്കൾ നിന്നു ചിരിക്കുന്നു
മാനം തെളിഞ്ഞെങ്കിലുമെന്നുടെ
മനസിലിരമ്പുന്നീ മഴയും
 

അപർണാരാജ്
6 A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത