എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ഗാനം

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ഗാനം


പരിസ്ഥിതി ഗാനം

തൈകൾ നടാം നമുക്കി
പ്രകൃതിക്കു വേണ്ടി
നമുക്കേറെ നടാം
നമ്മുടെ നാടിന് വേണ്ടി

വിത്തുകൾ വിതക്കാം
കായ് കനികൾക്കു വേണ്ടി
ഒരുമിച്ചു നിൽക്കാം
നല്ല നാളേക്ക് വേണ്ടി

പല തൈ നടാം പല -
കിളികൾക്കു വേണ്ടി
ഇനിയും നടാം നമ്മുടെ -
നന്മക്കു വേണ്ടി

ഏറെ നടാം നല്ല
തണലേകുവാനായി
കുളിർ കാറ്റിനായി
തൈകൾ നടാം

അമ്മ തന്നുള്ളം
എരിഞ്ഞമരുമ്പോൾ
ഒന്നല്ല ഒരായിരം
കുളിരായി നടാം
            
   -അപർണ്ണ രാജ്


അപർണ്ണ രാജ്
6A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത