എ.എം.യു.പി.എസ് ആട്ടീരി/ലാബറട്ടറി

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 9 ഓഗസ്റ്റ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19861 (സംവാദം | സംഭാവനകൾ) (' കാലോചിതമായ ഭൗതിക സൌകര്യങ്ങളും സാഹചര്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
              കാലോചിതമായ ഭൗതിക സൌകര്യങ്ങളും സാഹചര്യങ്ങളും ഒരുക്കിയെടുക്കുന്നതിന് ഈ സ്ഥാപനത്തെ നയിച്ച  മാർഗ്ഗ ദർശികൾ സ്കൂളിന്റെ ആരംഭ കാലം മുതൽ തന്നെ ശ്രദ്ധിച്ചിട്ടുണ്ട്.
              1921-ലെ ഓലഷെഡ്ഡിൽ നിന്നും ഓടിട്ട കെട്ടിടങ്ങളിലേക്കും തുടർന്ന് ‍ മികച്ച സൗകര്യങ്ങൾ ഉള്ള കോണ്ക്രീറ്റ് കെട്ടിടങ്ങളിലേക്കും മാറാൻ സാധിച്ചിട്ടുണ്ട്.
               ആധുനിക സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബ്,6 പ്രോജെക്റ്റർ സംവിധാനം,നാൽപ്പതോളം കമ്പ്യൂട്ടറുകൾ ,നാല് ലാപ്ടോപ്പുകൾ എന്നിവകളിലൂടെ  പഠനം ലളിതവും രസകരവുമാക്കാൻ സാധിക്കുന്നു.