"എ.എം.യു.പി.എസ്. വള്ളുവമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sabarish എന്ന ഉപയോക്താവ് A.M.U.P.S. Valluvambrum എന്ന താൾ എ.എം.യു.പി.എസ്. വള്ളുവമ്പ്രം എന്നാക്കി മാറ്റിയിരിക്കു...)
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മലപ്പുറം
{{Infobox School
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=വള്ളുവമ്പ്രം.
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവര്‍ഷം= 1968  
|സ്കൂൾ കോഡ്=18467
| സ്കൂള്‍ വിലാസം= ഇരുമ്പുഴി പി.ഒ, <br/>മലപ്പുറം
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 676519
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64566932
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32051400207
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= മലപ്പുറം
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1968
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= AMUPS VALLUVAMBRAM
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=വള്ളുവമ്പ്രം.
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=673642
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0483 2772491
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=amupsvbm@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=മലപ്പുറം
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്പൂക്കോട്ടൂർ
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=1
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=മലപ്പുറം
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=മലപ്പുറം
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=631
|പെൺകുട്ടികളുടെ എണ്ണം 1-10=661
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബൂബക്കർ.സി
|പി.ടി.. പ്രസിഡണ്ട്=ശംസുദ്ദീൻ.എം.ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി
|സ്കൂൾ ചിത്രം=sphoto.jpg
|size=350px
|caption=
|ലോഗോ=PHOTO-1 18467.jpg
|logo_size=150px
}}
}}
[[പ്രമാണം:WhatsApp Image 2022-01-13 at 1.14.33 AM.jpg|ലഘുചിത്രം]]
[[പ്രമാണം:PHOTO-2021-11-01-18-08-17.jpg|പകരം=photo|ലഘുചിത്രം|school]]
എ എം യു പി സ്ക്കൂൾ വള്ളുവമ്പ്രം
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിലാണ് വള്ളുവമ്പ്രം എ എം യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളുള്ള പഞ്ചായത്തിലെ മികച്ച വിദ്യാലയമാണിത്. 1968 ജൂൺ 3 – ന് രണ്ടു മുറി ഓല ഷെഡ്ഢിലായി ഒന്നാം ക്ലാസ്സിൽ 143 കുട്ടികളുമായിട്ടാണ് വിദ്യാലയത്തിന്റെ തുടക്കം അതുവരെ പഠനത്തിനായി പുല്ലാര,മോങ്ങം,മൊറയൂർ എന്നിവിടങ്ങളിലേക്ക് കാൽനടയായി പോയിരുന്ന വള്ളുവമ്പ്രത്തുകാർക്ക് ഈ വിദ്യാലയം വലിയ അനുഗ്രഹമായി.വിദ്യാലയം യാഥാർത്ഥ്യമാക്കുന്നതിൽ പറാഞ്ചീരി മുഹമ്മദ് കാക്ക,പി ടി ഇസ്മായിൽ ഹാജി,എംടി ആലിക്കുട്ടി ഹാജി,പി ഉണ്യാലി മാസ്ററർ,കോടാലി ഹലീമ ഹജ്ജുമ്മ എന്നിവരുടെ സേവനങ്ങൾ അവിസ്മരണീയമാണ്.
== ചരിത്രം ==
എം യു പി സ്ക്കൂൾ വള്ളുവമ്പ്രം മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിലാണ് വള്ളുവമ്പ്രം എ എം യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളുള്ള പഞ്ചായത്തിലെ മികച്ച വിദ്യാലയമാണിത്1968 ജൂൺ 3 – ന് രണ്ടു മുറി ഓല ഷെഡ്ഢിലായി ഒന്നാം ക്ലാസ്സിൽ 143 കുട്ടികളുമായിട്ടാണ് വിദ്യാലയത്തിന്റെ തുടക്കം .[[എ.എം.യു.പി.എസ്. വള്ളുവമ്പ്രം/ചരിത്രം|കൂടുതൽ...]]
== ഭൗതികസൗകര്യങ്ങൾ ==
=== 1.'''<big>വിദ്യാരംഗം കലാസാഹിത്യ വേദി</big>''' ===
=== '''<big>2.കമ്പ്യൂട്ടർ ലാബ്</big>''' ===
=== '''<big>3.സ്മാർട്ട് ക്ലാസ് റൂം</big>''' ===
== സ്ഥാപനത്തെ സഹായിച്ചവർ ==
ഭരണപരമായ സഹായങ്ങൾ ചെയത് തന്ന മന്ത്രിമാരായിരുന്ന ബഹു.ബാപ്പു കുരിക്കൾ,സി എച്ച് മുഹമ്മദ് കോയ,ചാക്കീരി അഹമ്മദ് കുട്ടി എന്നിവരും സ്മരിക്കപ്പെടേണ്ട വ്യക്തിത്വങ്ങളാണ്.
1976-77 ൽ യു പി സ്ക്കൂളായി ഉയർത്തപ്പെട്ടു.2014 വരെ മുസ്ലിം സ്ക്കൂളായും അതിന് ശേഷം ജനറൽ കലണ്ടറിലേക്കും മാററപ്പെട്ടു.വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ ശ്രീമതി കേടാലി ഹജ്ജുമ്മയും പ്രധാനാധ്യാപകൻ ശ്രീ  ടി പി അബ്ദുറസാഖ് മാസ്റ്ററും ആയിരുന്നു.
പിന്നീട് എം ടി  ആലിക്കുട്ടി ഹാജി മാനേജരായി ദീഘകാലം സേവനമനുഷ്ഠിച്ചു . ആ കാലയളവിൽ വിദ്യാലയത്തിന് വളരെയധികം ഭൗതീകസൗകര്യങ്ങളുണ്ടായി. അദ്ദേഹത്തിന്റെ പാതയിൽ തന്നെയാണ് മകനായ ഇപ്പോഴത്തെ മാനേജർ എം ടി അഹമ്മദ് കുട്ടിയും.
ഉണ്യാലി മാസ്റ്റർ, മാത്യു കെ കുര്യൻ,പി എൻ ഭാസ്കരൻ നായർ ,കെ മമ്മദ്, ഉമ്മുസൽമ പി എന്നിവർ പ്രധാനാധ്യാപകരായി ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.പ്രധാനാധ്യാപകനായി എം കെ സതീശൻ സേവനമനുഷ്ടിക്കുന്നു.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== മുൻ സാരഥികൾ ==
== വിദ്യാരംഗം കലാസാഹിത്യ വേദി ==
== പ്രധാനാധ്യാപകർ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!No
!പ്രധാനാധ്യാപകന്റെ പേര്
!കാലയളവ്
|-
|1
|ടി പി അബ്ദു റസാഖ്
|
|-
|2
|ഉണ്ണ്യാലി മാസ്റ്റർ
|
|-
|3       
|മാത്യു കെ കുര്യൻ
|
|-
|4
|പി എൻ ഭാസ്കരൻ
|
|-
|5
|കെ മമ്മദ്
|
|-
|6
|ഉമ്മുസൽമ പി
|
|-
|7
|സതീശൻ എം കെ
|
|-
|8
|അബൂബക്കർ സി
|
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#47f7e5; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #009955 solid; font-size: small "
* മഞ്ചേരി-കോഴിക്കോട് റോഡിൽ വള്ളുവമ്പ്രം എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  15 കി.മി.  അകലം
|}
|}
{{multimaps:11.293465,75.8240436|width=800px|zoom=13}}
JDT Islam High School
==വഴികാട്ടി==
== അവലംബം ==
{{#multimaps:11.128297,76.045532|zoom=18}}
<!--visbot  verified-chils->-->

15:00, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.എസ്. വള്ളുവമ്പ്രം
വിലാസം
വള്ളുവമ്പ്രം.

AMUPS VALLUVAMBRAM
,
വള്ളുവമ്പ്രം. പി.ഒ.
,
673642
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ0483 2772491
ഇമെയിൽamupsvbm@gmail.com
കോഡുകൾ
സ്കൂൾ കോഡ്18467 (സമേതം)
യുഡൈസ് കോഡ്32051400207
വിക്കിഡാറ്റQ64566932
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പൂക്കോട്ടൂർ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ631
പെൺകുട്ടികൾ661
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബൂബക്കർ.സി
പി.ടി.എ. പ്രസിഡണ്ട്ശംസുദ്ദീൻ.എം.ടി
എം.പി.ടി.എ. പ്രസിഡണ്ട്ജിജി
അവസാനം തിരുത്തിയത്
13-01-202218467


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


photo
school

എ എം യു പി സ്ക്കൂൾ വള്ളുവമ്പ്രം മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിലാണ് വള്ളുവമ്പ്രം എ എം യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളുള്ള പഞ്ചായത്തിലെ മികച്ച വിദ്യാലയമാണിത്. 1968 ജൂൺ 3 – ന് രണ്ടു മുറി ഓല ഷെഡ്ഢിലായി ഒന്നാം ക്ലാസ്സിൽ 143 കുട്ടികളുമായിട്ടാണ് വിദ്യാലയത്തിന്റെ തുടക്കം അതുവരെ പഠനത്തിനായി പുല്ലാര,മോങ്ങം,മൊറയൂർ എന്നിവിടങ്ങളിലേക്ക് കാൽനടയായി പോയിരുന്ന വള്ളുവമ്പ്രത്തുകാർക്ക് ഈ വിദ്യാലയം വലിയ അനുഗ്രഹമായി.വിദ്യാലയം യാഥാർത്ഥ്യമാക്കുന്നതിൽ പറാഞ്ചീരി മുഹമ്മദ് കാക്ക,പി ടി ഇസ്മായിൽ ഹാജി,എംടി ആലിക്കുട്ടി ഹാജി,പി ഉണ്യാലി മാസ്ററർ,കോടാലി ഹലീമ ഹജ്ജുമ്മ എന്നിവരുടെ സേവനങ്ങൾ അവിസ്മരണീയമാണ്.

ചരിത്രം

എം യു പി സ്ക്കൂൾ വള്ളുവമ്പ്രം മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിലാണ് വള്ളുവമ്പ്രം എ എം യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളുള്ള പഞ്ചായത്തിലെ മികച്ച വിദ്യാലയമാണിത്1968 ജൂൺ 3 – ന് രണ്ടു മുറി ഓല ഷെഡ്ഢിലായി ഒന്നാം ക്ലാസ്സിൽ 143 കുട്ടികളുമായിട്ടാണ് വിദ്യാലയത്തിന്റെ തുടക്കം .കൂടുതൽ...

ഭൗതികസൗകര്യങ്ങൾ

1.വിദ്യാരംഗം കലാസാഹിത്യ വേദി

2.കമ്പ്യൂട്ടർ ലാബ്

3.സ്മാർട്ട് ക്ലാസ് റൂം

സ്ഥാപനത്തെ സഹായിച്ചവർ

ഭരണപരമായ സഹായങ്ങൾ ചെയത് തന്ന മന്ത്രിമാരായിരുന്ന ബഹു.ബാപ്പു കുരിക്കൾ,സി എച്ച് മുഹമ്മദ് കോയ,ചാക്കീരി അഹമ്മദ് കുട്ടി എന്നിവരും സ്മരിക്കപ്പെടേണ്ട വ്യക്തിത്വങ്ങളാണ്. 1976-77 ൽ യു പി സ്ക്കൂളായി ഉയർത്തപ്പെട്ടു.2014 വരെ മുസ്ലിം സ്ക്കൂളായും അതിന് ശേഷം ജനറൽ കലണ്ടറിലേക്കും മാററപ്പെട്ടു.വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ ശ്രീമതി കേടാലി ഹജ്ജുമ്മയും പ്രധാനാധ്യാപകൻ ശ്രീ ടി പി അബ്ദുറസാഖ് മാസ്റ്ററും ആയിരുന്നു. പിന്നീട് എം ടി ആലിക്കുട്ടി ഹാജി മാനേജരായി ദീഘകാലം സേവനമനുഷ്ഠിച്ചു . ആ കാലയളവിൽ വിദ്യാലയത്തിന് വളരെയധികം ഭൗതീകസൗകര്യങ്ങളുണ്ടായി. അദ്ദേഹത്തിന്റെ പാതയിൽ തന്നെയാണ് മകനായ ഇപ്പോഴത്തെ മാനേജർ എം ടി അഹമ്മദ് കുട്ടിയും. ഉണ്യാലി മാസ്റ്റർ, മാത്യു കെ കുര്യൻ,പി എൻ ഭാസ്കരൻ നായർ ,കെ മമ്മദ്, ഉമ്മുസൽമ പി എന്നിവർ പ്രധാനാധ്യാപകരായി ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.പ്രധാനാധ്യാപകനായി എം കെ സതീശൻ സേവനമനുഷ്ടിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

വിദ്യാരംഗം കലാസാഹിത്യ വേദി

പ്രധാനാധ്യാപകർ

No പ്രധാനാധ്യാപകന്റെ പേര് കാലയളവ്
1 ടി പി അബ്ദു റസാഖ്
2 ഉണ്ണ്യാലി മാസ്റ്റർ
3 മാത്യു കെ കുര്യൻ
4 പി എൻ ഭാസ്കരൻ
5 കെ മമ്മദ്
6 ഉമ്മുസൽമ പി
7 സതീശൻ എം കെ
8 അബൂബക്കർ സി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി

ഫലകം:Multimaps:11.293465,75.8240436

JDT Islam High School

വഴികാട്ടി

അവലംബം

{{#multimaps:11.128297,76.045532|zoom=18}}