എ.എം.യു.പി.എസ്. ഉമ്മത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18466 (സംവാദം | സംഭാവനകൾ)
എ.എം.യു.പി.എസ്. ഉമ്മത്തൂർ
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201718466





തറയില്‍ അബ്ദുള്ളക്കുട്ടി മുസ്ലിയാര്‍ തന്റെ ഓലപ്പുരയുടെ ഒരു ഭാഗത്ത് ഉമ്മത്തൂരിലെ അക്ഷരജ്ഞാനമില്ലാത്തവരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഓത്തുപ്പള്ളിക്കൂടം സ്ഥാപിച്ചു.1923 ല്‍ ഇതിന് ഗവണ്‍മെന്‍് അംഗീകാരം നല്‍കി. 1944 വരെ ഇത് ഉമ്മത്തൂരില്‍ പ്രവര്‍ത്തിച്ചു.1945ല്‍ തറയില്‍ അഹമ്മദ് മാസ്റ്റര്‍ ഈ സ്ഥാപനം ഏറ്റെടുക്കുകയും സ്ക്കൂള്‍ പറമ്പ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.1983 ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ട ഈ സ്ഥാപനത്തിന്റെ സന്തതികളായി സമൂഹത്തിന്റെ ഉന്നത സ്ഥാമങ്ങളില്‍ എത്തിപ്പെട്ട ധാരാളം പേര്‍ ഉണ്ട്. പ്രീപ്രൈമറി നന്നായി പ്രവര്‍ത്തിക്കുന്ന ഇവിടെ 590വിദ്യര്‍ത്ഥിള്‍ ഉണ്ട്.കമ്പ്യൂട്ടര്‍ ലാബ്,സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവ നന്നായി പ്രവര്‍ത്തിക്കുന്നു.കലാ കായിക ശാസ്ത്ര മേളകളില്‍ ഇതിനകം ഈ സ്ക്കള്‍ മികവ് തെളിയിച്ചിട്ടുണ്ട്.

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._ഉമ്മത്തൂർ&oldid=312994" എന്ന താളിൽനിന്ന് ശേഖരിച്ചത്