"എ.എം.യു.പി.എസ്. ഉമ്മത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18466
| സ്കൂൾ കോഡ്= 18466
| സ്ഥാപിതവര്‍ഷം= 1923
| സ്ഥാപിതവർഷം= 1923
| സ്കൂള്‍ വിലാസം= പഴമള്ളൂര്‍പി.ഒ, <br/>മലപ്പുറം  
| സ്കൂൾ വിലാസം= പഴമള്ളൂർപി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 676519  
| പിൻ കോഡ്= 676519  
| സ്കൂള്‍ ഫോണ്‍=9605885310   
| സ്കൂൾ ഫോൺ=9605885310   
| സ്കൂള്‍ ഇമെയില്‍=ummathuramups@gmail.com   
| സ്കൂൾ ഇമെയിൽ=ummathuramups@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മലപ്പുറം
| ഉപ ജില്ല= മലപ്പുറം
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  277
| ആൺകുട്ടികളുടെ എണ്ണം=  277
| പെൺകുട്ടികളുടെ എണ്ണം= 313
| പെൺകുട്ടികളുടെ എണ്ണം= 313
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  590
| വിദ്യാർത്ഥികളുടെ എണ്ണം=  590
| അദ്ധ്യാപകരുടെ എണ്ണം=19     
| അദ്ധ്യാപകരുടെ എണ്ണം=19     
| പ്രധാന അദ്ധ്യാപകന്‍കു‌ഞ്ഞാലന്‍കുട്ടി മാസ്റ്റര്‍          
| പ്രധാന അദ്ധ്യാപകൻകു‌ഞ്ഞാലൻകുട്ടി മാസ്റ്റർ          
| പി.ടി.ഏ. പ്രസിഡണ്ട്=  യുസുഫ് തറയില്‍        
| പി.ടി.ഏ. പ്രസിഡണ്ട്=  യുസുഫ് തറയിൽ        
| സ്കൂള്‍ ചിത്രം= 1846601.JPG ‎|
| സ്കൂൾ ചിത്രം= 1846601.JPG ‎|
}}
}}
==ആമുഖം==
==ആമുഖം==
തറയില്‍ അബ്ദുള്ളക്കുട്ടി മുസ്ലിയാര്‍ തന്റെ ഓലപ്പുരയുടെ ഒരു ഭാഗത്ത് ഉമ്മത്തൂരിലെ അക്ഷരജ്ഞാനമില്ലാത്തവരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഓത്തുപ്പള്ളിക്കൂടം സ്ഥാപിച്ചു.1923 ല്‍ ഇതിന് ഗവണ്‍മെന്‍് അംഗീകാരം നല്‍കി.
തറയിൽ അബ്ദുള്ളക്കുട്ടി മുസ്ലിയാർ തന്റെ ഓലപ്പുരയുടെ ഒരു ഭാഗത്ത് ഉമ്മത്തൂരിലെ അക്ഷരജ്ഞാനമില്ലാത്തവരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഓത്തുപ്പള്ളിക്കൂടം സ്ഥാപിച്ചു.1923 ഇതിന് ഗവൺമെൻ് അംഗീകാരം നൽകി.
1944 വരെ ഇത് ഉമ്മത്തൂരില്‍ പ്രവര്‍ത്തിച്ചു.1945ല്‍ തറയില്‍ അഹമ്മദ്  മാസ്റ്റര്‍ ഈ സ്ഥാപനം ഏറ്റെടുക്കുകയും
1944 വരെ ഇത് ഉമ്മത്തൂരിൽ പ്രവർത്തിച്ചു.1945ൽ തറയിൽ അഹമ്മദ്  മാസ്റ്റർ ഈ സ്ഥാപനം ഏറ്റെടുക്കുകയും
സ്ക്കൂള്‍ പറമ്പ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.1983 ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ട ഈ സ്ഥാപനത്തിന്റെ സന്തതികളായി സമൂഹത്തിന്റെ  ഉന്നത സ്ഥാമങ്ങളില്‍ എത്തിപ്പെട്ട ധാരാളം പേര്‍ ഉണ്ട്.
സ്ക്കൂൾ പറമ്പ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.1983 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിന്റെ സന്തതികളായി സമൂഹത്തിന്റെ  ഉന്നത സ്ഥാമങ്ങളിൽ എത്തിപ്പെട്ട ധാരാളം പേർ ഉണ്ട്.
പ്രീപ്രൈമറി നന്നായി പ്രവര്‍ത്തിക്കുന്ന ഇവിടെ 590വിദ്യര്‍ത്ഥിള്‍ ഉണ്ട്.കമ്പ്യൂട്ടര്‍ ലാബ്,സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവ നന്നായി പ്രവര്‍ത്തിക്കുന്നു.കലാ കായിക ശാസ്ത്ര മേളകളില്‍ ഇതിനകം ഈ സ്ക്കള്‍ മികവ് തെളിയിച്ചിട്ടുണ്ട്.
പ്രീപ്രൈമറി നന്നായി പ്രവർത്തിക്കുന്ന ഇവിടെ 590വിദ്യർത്ഥിൾ ഉണ്ട്.കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം എന്നിവ നന്നായി പ്രവർത്തിക്കുന്നു.കലാ കായിക ശാസ്ത്ര മേളകളിൽ ഇതിനകം ഈ സ്ക്കൾ മികവ് തെളിയിച്ചിട്ടുണ്ട്.
==സ്ക്കൂളിനെ നയിച്ച സാരഥികള്‍==
==സ്ക്കൂളിനെ നയിച്ച സാരഥികൾ==
*മൊയ്തീന്‍ കുട്ടിമാസ്റ്റര്‍
*മൊയ്തീൻ കുട്ടിമാസ്റ്റർ
*കുഞ്ഞാമന്‍ മാസ്റ്റര്‍
*കുഞ്ഞാമൻ മാസ്റ്റർ
*ശങ്കരന്‍ നായര്‍ മാസ്റ്റര്‍
*ശങ്കരൻ നായർ മാസ്റ്റർ
*മുഹമ്മദ് മാസ്റ്റര്‍
*മുഹമ്മദ് മാസ്റ്റർ
*കുഞ്ഞാലന്‍ കുട്ടിമാസ്റ്റര്‍
*കുഞ്ഞാലൻ കുട്ടിമാസ്റ്റർ
===മികവുകള്‍ ഒറ്റ നോട്ടത്തില്‍===
===മികവുകൾ ഒറ്റ നോട്ടത്തിൽ===
==പ്രവൃത്തി പരിചയമേള==
==പ്രവൃത്തി പരിചയമേള==
2000 മുതല്‍ 2011 തുടര്‍ച്ചയായി 12 വര്‍ഷം ഉപജില്ലാ പ്രവര്‍ത്തി പരിചയമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടാനായി.
2000 മുതൽ 2011 തുടർച്ചയായി 12 വർഷം ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാനായി.
ജില്ലാതലത്തിലും ഇക്കാലങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് നേടാനായി.സംസ്ഥാന തലത്തില്‍ സൈതലവി,നിസാം,ഖദീജ തസ്നി,ഫാത്തിമ സഫ,ആരോണ്‍ ടോം അലക്സ്, ആഷിഖ് കെ എം  എന്നിവര്‍ സ്ക്കൂളിന് വേണ്ടി മാറ്റുരക്കുകയും
ജില്ലാതലത്തിലും ഇക്കാലങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടാനായി.സംസ്ഥാന തലത്തിൽ സൈതലവി,നിസാം,ഖദീജ തസ്നി,ഫാത്തിമ സഫ,ആരോൺ ടോം അലക്സ്, ആഷിഖ് കെ എം  എന്നിവർ സ്ക്കൂളിന് വേണ്ടി മാറ്റുരക്കുകയും
വിജയങ്ങള്‍ നേടിയെടുക്കുകയും ചെയ്തു.
വിജയങ്ങൾ നേടിയെടുക്കുകയും ചെയ്തു.
5 വര്‍ഷം സബ്ജില്ല പ്രവര്‍ത്തി പരിചയമേളയില്‍ നിന്ന്  വിട്ടു നില്‍ക്കുകയും 2016 വീണ്ടും പങ്കെടുക്കുകയും വീണ്ടും
5 വർഷം സബ്ജില്ല പ്രവർത്തി പരിചയമേളയിൽ നിന്ന്  വിട്ടു നിൽക്കുകയും 2016 വീണ്ടും പങ്കെടുക്കുകയും വീണ്ടും
ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുകയും  ചെയ്തു.
ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും  ചെയ്തു.
==സ്പോര്‍ട്സ്==
==സ്പോർട്സ്==
2014-15,2015-16 വര്‍ഷം പഞ്ചായത്ത് തല എല്‍.പി ,യു .പി വിഭാഗം കായിക മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.
2014-15,2015-16 വർഷം പഞ്ചായത്ത് തല എൽ.പി ,യു .പി വിഭാഗം കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
2016-17 വര്‍ഷം ഉപജില്ലാതല കായികമേളയില്‍ ഏറ്റവും  വേഗം കൂടിയ താരമായി 4 A ക്ലാസിലെ ഹൃദുലിനെ തിരഞ്ഞടുത്തു.
2016-17 വർഷം ഉപജില്ലാതല കായികമേളയിൽ ഏറ്റവും  വേഗം കൂടിയ താരമായി 4 A ക്ലാസിലെ ഹൃദുലിനെ തിരഞ്ഞടുത്തു.
==[[എ.എം.യു.പി.എസ്. ഉമ്മത്തൂര്‍/ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് |ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ്]]==
==[[എ.എം.യു.പി.എസ്. ഉമ്മത്തൂർ/ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്|ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്]]==
2016-17 വര്‍ഷം എല്‍.പി യു,പി വിഭാഗങ്ങളില്‍ ഫുട്ബോള്‍ കോച്ചിംഗ ക്യാമ്പ് ആരംഭിച്ചു.മുന്‍ ജില്ലാതല ഫുട്ബോള്‍ താരം ബഷീര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു.ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പരിശീലനം നടക്കുന്നു.
2016-17 വർഷം എൽ.പി യു,പി വിഭാഗങ്ങളിൽ ഫുട്ബോൾ കോച്ചിംഗ ക്യാമ്പ് ആരംഭിച്ചു.മുൻ ജില്ലാതല ഫുട്ബോൾ താരം ബഷീർ ക്യാമ്പിന് നേതൃത്വം നൽകുന്നു.ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പരിശീലനം നടക്കുന്നു.


==വിദ്യരംഗം കലാസാഹിത്യ വേദി==
==വിദ്യരംഗം കലാസാഹിത്യ വേദി==
വിദ്യാരംഗം പ്രവര്‍ത്തന മികവില്‍ശ്രദ്ധേയമായ വിജയങ്ങള്‍ നേടി വരുന്നു.
വിദ്യാരംഗം പ്രവർത്തന മികവിൽശ്രദ്ധേയമായ വിജയങ്ങൾ നേടി വരുന്നു.
വായനവാര പ്രവര്‍ത്തന മികവില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ വിവിധ സ്ഥാനങ്ങള്‍ ഓരോ വര്‍ഷവും ലഭിക്കുന്നു.
വായനവാര പ്രവർത്തന മികവിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ വിവിധ സ്ഥാനങ്ങൾ ഓരോ വർഷവും ലഭിക്കുന്നു.
===സയന്‍സ്===
===സയൻസ്===
==ബാലശാസ്ത്ര കോണ്‍ഗ്രസ്==
==ബാലശാസ്ത്ര കോൺഗ്രസ്==
2014-15,2015-16 വര്‍ഷത്തില്‍ പഞ്ചായത്ത്,ഉപജില്ലാതലത്തില്‍ പ്രബന്ധാവതരണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി.
2014-15,2015-16 വർഷത്തിൽ പഞ്ചായത്ത്,ഉപജില്ലാതലത്തിൽ പ്രബന്ധാവതരണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.
വിവിധ ദിനാചരണവും  വാരാചാരണവുമായി ബന്ധപ്പെട്ട്  പ്രദര്‍ശനങ്ങള്‍,ക്വിസ്,ബഹിരാകാശ പ്രദര്‍ശനങ്ങള്‍
വിവിധ ദിനാചരണവും  വാരാചാരണവുമായി ബന്ധപ്പെട്ട്  പ്രദർശനങ്ങൾ,ക്വിസ്,ബഹിരാകാശ പ്രദർശനങ്ങൾ
വാനനിരീക്ഷണ ക്യാമ്പുകള്‍,ആനക്കയം കാര്‍ഷിക സര്‍വകലാശാല ഫീല്‍ഡ് ട്രിപ്പ് എന്നിവ സംഘടിപ്പിച്ചു വരുന്നു.
വാനനിരീക്ഷണ ക്യാമ്പുകൾ,ആനക്കയം കാർഷിക സർവകലാശാല ഫീൽഡ് ട്രിപ്പ് എന്നിവ സംഘടിപ്പിച്ചു വരുന്നു.
==ഗണിതം==   
==ഗണിതം==   
ഉപജില്ല ഗണിതമേളയില്‍ ഒന്നാം സ്ഥാനം,ന്യു മാത് സ് ഒന്നാം സ്ഥാനം  എന്നിവ നേടാനായി
ഉപജില്ല ഗണിതമേളയിൽ ഒന്നാം സ്ഥാനം,ന്യു മാത് സ് ഒന്നാം സ്ഥാനം  എന്നിവ നേടാനായി
ശില്പശാലകളും മത്സരങ്ങളും നടത്തി വരുന്നു.
ശില്പശാലകളും മത്സരങ്ങളും നടത്തി വരുന്നു.
==സാമുഹ്യശാസ്ത്രം==
==സാമുഹ്യശാസ്ത്രം==
ഉപജില്ല സാമുഹ്യശാസ്ത്രമേളയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ ,വര്‍ഷാവര്‍ഷം മലയില്‍ ഫുഡ്പാര്‍ക്കിലേക്ക് ഫീല്‍ഡ് ട്രിപ്പ് ,സ്ക്കുള്‍ കുട്ടികള്‍ സംഘടിപ്പിച്ച്  പുരാവസ്തു പ്രദര്‍ശനങ്ങള്‍ എന്നിവ ss ക്ലബിന്റെ നേതൃത്വത്തില്‍
ഉപജില്ല സാമുഹ്യശാസ്ത്രമേളയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ ,വർഷാവർഷം മലയിൽ ഫുഡ്പാർക്കിലേക്ക് ഫീൽഡ് ട്രിപ്പ് ,സ്ക്കുൾ കുട്ടികൾ സംഘടിപ്പിച്ച്  പുരാവസ്തു പ്രദർശനങ്ങൾ എന്നിവ ss ക്ലബിന്റെ നേതൃത്വത്തിൽ
നടന്നു വരുന്നു.
നടന്നു വരുന്നു.
==പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍==
==പരിസ്ഥിതി പ്രവർത്തനങ്ങൾ==
*2015 ല്‍ കേരള സംസ്ഥാന വനം വന്യജീവി  വകുപ്പ് നല്‍കുന്ന പരിസ്ഥിതി മിത്ര അവാര്‍ഡ്,ദേശീയ ഹരിതസേന,സംസ്ഥാന വനം വകുപ്പ് ഫോറസ്ട്രി ക്ലബ് അംഗത്വം എന്നിവ നേടി.
*2015 കേരള സംസ്ഥാന വനം വന്യജീവി  വകുപ്പ് നൽകുന്ന പരിസ്ഥിതി മിത്ര അവാർഡ്,ദേശീയ ഹരിതസേന,സംസ്ഥാന വനം വകുപ്പ് ഫോറസ്ട്രി ക്ലബ് അംഗത്വം എന്നിവ നേടി.
*പരിസ്ഥിതി പഠനയാത്ര 2005 മുതല്‍ മുടങ്ങാതെ നടന്നു വരുന്നു.
*പരിസ്ഥിതി പഠനയാത്ര 2005 മുതൽ മുടങ്ങാതെ നടന്നു വരുന്നു.
*വിഷരഹിത ഭക്ഷണം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍വ്വേക്ക് ശേഷം പ്രദേശത്തെ എല്ലാ വീടുകളിലും കറിവേപ്പില തൈ വിതരണം നടത്തി.
*വിഷരഹിത ഭക്ഷണം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർവ്വേക്ക് ശേഷം പ്രദേശത്തെ എല്ലാ വീടുകളിലും കറിവേപ്പില തൈ വിതരണം നടത്തി.
*പാമ്പുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്,മറ്റു ശില്പശാലകള്‍ നടത്തി വരുന്നു.
*പാമ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്,മറ്റു ശില്പശാലകൾ നടത്തി വരുന്നു.
==KG വിഭാഗം==
==KG വിഭാഗം==
===ENGLISH THROUGH MAGIC===
===ENGLISH THROUGH MAGIC===
മലയില്‍ മാജിക്കല്‍ അക്കാദമിയുടെ KG to PG English through magic  ജില്ലാതല ഉദ്ഘാടനം 2016-2017 വര്‍ഷം നടന്നു.
മലയിൽ മാജിക്കൽ അക്കാദമിയുടെ KG to PG English through magic  ജില്ലാതല ഉദ്ഘാടനം 2016-2017 വർഷം നടന്നു.
*വര്‍ഷാവര്‍ഷം കളറിംഗില്‍ട്രെയിനിംഗ്
*വർഷാവർഷം കളറിംഗിൽട്രെയിനിംഗ്
*KG രക്ഷിതാക്കള്‍ക്ക് പ്രത്യേകം ബോധവല്‍ക്കരണ മോട്ടിവേഷന്‍ ക്ലാസുകള്‍
*KG രക്ഷിതാക്കൾക്ക് പ്രത്യേകം ബോധവൽക്കരണ മോട്ടിവേഷൻ ക്ലാസുകൾ
==LSS-USS==
==LSS-USS==
ശനിയാഴ്ച്ചകളിലും പ്രവൃത്തി ദിവസങ്ങളില്‍ അവസാനത്തെ പിര്യേഡും  കോച്ചിംഗ് നടക്കുന്നു.
ശനിയാഴ്ച്ചകളിലും പ്രവൃത്തി ദിവസങ്ങളിൽ അവസാനത്തെ പിര്യേഡും  കോച്ചിംഗ് നടക്കുന്നു.
പഞ്ചായത്ത് തല LSS പരീക്ഷയില്‍ 14 കുട്ടികള്‍ വിജയിച്ച്  ഏറ്റവും കൂടുതല്‍ LSS നേടിയ കുട്ടികള്‍ എന്ന ഖ്യാതി നേടാനായി.
പഞ്ചായത്ത് തല LSS പരീക്ഷയിൽ 14 കുട്ടികൾ വിജയിച്ച്  ഏറ്റവും കൂടുതൽ LSS നേടിയ കുട്ടികൾ എന്ന ഖ്യാതി നേടാനായി.
സിതാര ഉസ്മാന്‍,വാഹിത ജബിന്‍ എന്നിവര്‍ നാഷണല്‍ സ്കോളര്‍ഷിപ്പും നേടുകയുണ്ടായി.
സിതാര ഉസ്മാൻ,വാഹിത ജബിൻ എന്നിവർ നാഷണൽ സ്കോളർഷിപ്പും നേടുകയുണ്ടായി.
 
<!--visbot  verified-chils->

08:27, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.യു.പി.എസ്. ഉമ്മത്തൂർ
വിലാസം
മലപ്പുറം

പഴമള്ളൂർപി.ഒ,
മലപ്പുറം
,
676519
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ9605885310
ഇമെയിൽummathuramups@gmail.com
കോഡുകൾ
സ്കൂൾ കോഡ്18466 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകു‌ഞ്ഞാലൻകുട്ടി മാസ്റ്റർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

തറയിൽ അബ്ദുള്ളക്കുട്ടി മുസ്ലിയാർ തന്റെ ഓലപ്പുരയുടെ ഒരു ഭാഗത്ത് ഉമ്മത്തൂരിലെ അക്ഷരജ്ഞാനമില്ലാത്തവരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഓത്തുപ്പള്ളിക്കൂടം സ്ഥാപിച്ചു.1923 ൽ ഇതിന് ഗവൺമെൻ് അംഗീകാരം നൽകി. 1944 വരെ ഇത് ഉമ്മത്തൂരിൽ പ്രവർത്തിച്ചു.1945ൽ തറയിൽ അഹമ്മദ് മാസ്റ്റർ ഈ സ്ഥാപനം ഏറ്റെടുക്കുകയും സ്ക്കൂൾ പറമ്പ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.1983 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിന്റെ സന്തതികളായി സമൂഹത്തിന്റെ ഉന്നത സ്ഥാമങ്ങളിൽ എത്തിപ്പെട്ട ധാരാളം പേർ ഉണ്ട്. പ്രീപ്രൈമറി നന്നായി പ്രവർത്തിക്കുന്ന ഇവിടെ 590വിദ്യർത്ഥിൾ ഉണ്ട്.കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം എന്നിവ നന്നായി പ്രവർത്തിക്കുന്നു.കലാ കായിക ശാസ്ത്ര മേളകളിൽ ഇതിനകം ഈ സ്ക്കൾ മികവ് തെളിയിച്ചിട്ടുണ്ട്.

സ്ക്കൂളിനെ നയിച്ച സാരഥികൾ

  • മൊയ്തീൻ കുട്ടിമാസ്റ്റർ
  • കുഞ്ഞാമൻ മാസ്റ്റർ
  • ശങ്കരൻ നായർ മാസ്റ്റർ
  • മുഹമ്മദ് മാസ്റ്റർ
  • കുഞ്ഞാലൻ കുട്ടിമാസ്റ്റർ

മികവുകൾ ഒറ്റ നോട്ടത്തിൽ

പ്രവൃത്തി പരിചയമേള

2000 മുതൽ 2011 തുടർച്ചയായി 12 വർഷം ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാനായി. ജില്ലാതലത്തിലും ഇക്കാലങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടാനായി.സംസ്ഥാന തലത്തിൽ സൈതലവി,നിസാം,ഖദീജ തസ്നി,ഫാത്തിമ സഫ,ആരോൺ ടോം അലക്സ്, ആഷിഖ് കെ എം എന്നിവർ സ്ക്കൂളിന് വേണ്ടി മാറ്റുരക്കുകയും വിജയങ്ങൾ നേടിയെടുക്കുകയും ചെയ്തു. 5 വർഷം സബ്ജില്ല പ്രവർത്തി പരിചയമേളയിൽ നിന്ന് വിട്ടു നിൽക്കുകയും 2016 വീണ്ടും പങ്കെടുക്കുകയും വീണ്ടും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു.

സ്പോർട്സ്

2014-15,2015-16 വർഷം പഞ്ചായത്ത് തല എൽ.പി ,യു .പി വിഭാഗം കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 2016-17 വർഷം ഉപജില്ലാതല കായികമേളയിൽ ഏറ്റവും വേഗം കൂടിയ താരമായി 4 A ക്ലാസിലെ ഹൃദുലിനെ തിരഞ്ഞടുത്തു.

ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്

2016-17 വർഷം എൽ.പി യു,പി വിഭാഗങ്ങളിൽ ഫുട്ബോൾ കോച്ചിംഗ ക്യാമ്പ് ആരംഭിച്ചു.മുൻ ജില്ലാതല ഫുട്ബോൾ താരം ബഷീർ ക്യാമ്പിന് നേതൃത്വം നൽകുന്നു.ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പരിശീലനം നടക്കുന്നു.

വിദ്യരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം പ്രവർത്തന മികവിൽശ്രദ്ധേയമായ വിജയങ്ങൾ നേടി വരുന്നു. വായനവാര പ്രവർത്തന മികവിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ വിവിധ സ്ഥാനങ്ങൾ ഓരോ വർഷവും ലഭിക്കുന്നു.

സയൻസ്

ബാലശാസ്ത്ര കോൺഗ്രസ്

2014-15,2015-16 വർഷത്തിൽ പഞ്ചായത്ത്,ഉപജില്ലാതലത്തിൽ പ്രബന്ധാവതരണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. വിവിധ ദിനാചരണവും വാരാചാരണവുമായി ബന്ധപ്പെട്ട് പ്രദർശനങ്ങൾ,ക്വിസ്,ബഹിരാകാശ പ്രദർശനങ്ങൾ വാനനിരീക്ഷണ ക്യാമ്പുകൾ,ആനക്കയം കാർഷിക സർവകലാശാല ഫീൽഡ് ട്രിപ്പ് എന്നിവ സംഘടിപ്പിച്ചു വരുന്നു.

ഗണിതം

ഉപജില്ല ഗണിതമേളയിൽ ഒന്നാം സ്ഥാനം,ന്യു മാത് സ് ഒന്നാം സ്ഥാനം എന്നിവ നേടാനായി ശില്പശാലകളും മത്സരങ്ങളും നടത്തി വരുന്നു.

സാമുഹ്യശാസ്ത്രം

ഉപജില്ല സാമുഹ്യശാസ്ത്രമേളയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ ,വർഷാവർഷം മലയിൽ ഫുഡ്പാർക്കിലേക്ക് ഫീൽഡ് ട്രിപ്പ് ,സ്ക്കുൾ കുട്ടികൾ സംഘടിപ്പിച്ച് പുരാവസ്തു പ്രദർശനങ്ങൾ എന്നിവ ss ക്ലബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

പരിസ്ഥിതി പ്രവർത്തനങ്ങൾ

  • 2015 ൽ കേരള സംസ്ഥാന വനം വന്യജീവി വകുപ്പ് നൽകുന്ന പരിസ്ഥിതി മിത്ര അവാർഡ്,ദേശീയ ഹരിതസേന,സംസ്ഥാന വനം വകുപ്പ് ഫോറസ്ട്രി ക്ലബ് അംഗത്വം എന്നിവ നേടി.
  • പരിസ്ഥിതി പഠനയാത്ര 2005 മുതൽ മുടങ്ങാതെ നടന്നു വരുന്നു.
  • വിഷരഹിത ഭക്ഷണം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർവ്വേക്ക് ശേഷം പ്രദേശത്തെ എല്ലാ വീടുകളിലും കറിവേപ്പില തൈ വിതരണം നടത്തി.
  • പാമ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്,മറ്റു ശില്പശാലകൾ നടത്തി വരുന്നു.

KG വിഭാഗം

ENGLISH THROUGH MAGIC

മലയിൽ മാജിക്കൽ അക്കാദമിയുടെ KG to PG English through magic ജില്ലാതല ഉദ്ഘാടനം 2016-2017 വർഷം നടന്നു.

  • വർഷാവർഷം കളറിംഗിൽട്രെയിനിംഗ്
  • KG രക്ഷിതാക്കൾക്ക് പ്രത്യേകം ബോധവൽക്കരണ മോട്ടിവേഷൻ ക്ലാസുകൾ

LSS-USS

ശനിയാഴ്ച്ചകളിലും പ്രവൃത്തി ദിവസങ്ങളിൽ അവസാനത്തെ പിര്യേഡും കോച്ചിംഗ് നടക്കുന്നു. പഞ്ചായത്ത് തല LSS പരീക്ഷയിൽ 14 കുട്ടികൾ വിജയിച്ച് ഏറ്റവും കൂടുതൽ LSS നേടിയ കുട്ടികൾ എന്ന ഖ്യാതി നേടാനായി. സിതാര ഉസ്മാൻ,വാഹിത ജബിൻ എന്നിവർ നാഷണൽ സ്കോളർഷിപ്പും നേടുകയുണ്ടായി.


"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._ഉമ്മത്തൂർ&oldid=393605" എന്ന താളിൽനിന്ന് ശേഖരിച്ചത്