എ.എം.യു.പി.എസ്‌. പുത്തൂർ പള്ളിക്കൽ

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ പുത്തൂർ പള്ളിക്കൽ എന്ന കൊച്ചു ഗ്രാമത്തിൽ

എ.എം.യു.പി.എസ്‌. പുത്തൂർ പള്ളിക്കൽ
വിലാസം
പുത്തൂർ പള്ളിക്കൽ
കോഡുകൾ
സ്കൂൾ കോഡ്18379 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
അവസാനം തിരുത്തിയത്
13-03-2024GLPS KARAD



സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എ എം യു പി സ്കൂൾ. പുത്തൂർ എന്ന ഗ്രാമത്തിന്റെ വിദ്യാഭ്യാസ , സാമൂഹിക പുരോഗതിയിൽ ഒഴിച്ചു കൂടാനാവാത്ത പങ്കാണ് സ്കൂളിനുള്ളത്. 1920 കളിൽൽ സ്ഥാപിച്ച ഈ വിദ്യാലയം പള്ളിക്കൽ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി ഒരായിരം തലമുറകൾ വെളിച്ചം പകരാൻ സ്കൂൾ പ്രൗഢിയോടെ നിലനിൽകുന്നു. ഓരോ വർഷവും സ്കൂളിൽ നിന്ന് അനേകം വിദ്യാർത്ഥിളാണ് LSS/ USS സ്കോളർഷിപ്പിന്ന് അർഹത നേടുന്നത്. . ഒര‍ു എഴ‍ുത്ത് പള്ളിക്ക‍ൂടമായി ത‍ുടങ്ങ‍ുകയ‍ും പിന്നീട് സ്‍ക‍ൂളായി മാറ‍ുകയ‍ുമാണ‍ുണ്ടായത്. 1920 കളിൽ പാലയിൽ ചേലക്കോട് അഹ്മദ് കുട്ടി വൈദ്യരാണ് വിദ്യാലയം സ്ഥാപിച്ചത്.

വഴികാട്ടി

Loading map...