"എ.എം.യു.പി.എസ്.ആല‍ൂർ/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ലേഖനം)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=കൊറോണക്കാലത്തെ എന്റെ നഷ്ടങ്ങൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഞാൻ അൻസിയ.ഒന്നാം ക്ലാസിൽ പഠിക്കുന്നു.എനിക്ക് ആദ്യം സ്ക്കൂളിലേക്ക് വരാൻ മടിയായിരുന്നു.അസംബ്ലിക്കിടയിൽ നിന്നു കൂടി ഞാൻ ഓടി പോന്നിട്ടുണ്ട്.എന്റെ ക്ലാസ് ടീച്ചറായ ദർശനടീച്ചറും അമ്മയെ പോലുള്ള സുബൈദടീച്ചറും ഉമ്മയുമൊക്കെയാണ് എന്നെ സ്കൂളിലേക്ക് വീണ്ടും കൊണ്ടു വന്നത്.പിന്നെ പിന്നെ സ്കൂളിലേക്കു പോവാൻ ഇഷ്ടമായി തുടങ്ങി.എനിക്ക് ഒരുപാട് കൂട്ടുകാരെ കിട്ടി.ഓണപരീക്ഷക്കും ക്രിസ്മസ് പരീക്ഷക്കുമൊക്കെ നല്ല മാർക്ക് കിട്ടി.ഇംഗ്ലീഷിലായിരുന്നു എനിക്ക് മാർക്ക് കുറവ്.അത് ഇനി വരുന്ന പരീക്ഷക്ക് നേടാമെന്ന് കരുതി.പക്ഷേ അപ്പോഴാണ് കൊറോണ വൈറസ് ലോകമാകെ പടർന്നു പിടിച്ചത്.സ്കൂളുകൾ എല്ലാം‍ അടച്ചു.എല്ലാവരും വീടുകളിൽ തന്നെ ഇരിപ്പായി.അങ്ങനെ ഇംഗ്ലീഷ്  പരീക്ഷക്ക് നല്ല മാർക്ക്മേടിക്കാമെന്ന പ്രതീക്ഷയും ഇല്ലാതായി.വാർഷികത്തിന് ഞാനും എന്റെ  കൂട്ടകാരും ഒരു ഡാൻസ് പഠിച്ചിരുന്നു.അതും ആ കൊറോണ ഇല്ലാതാക്കി.എന്റെ ടീച്ചറെയും കൂട്ടുകാരെയും കാണാൻ പറ്റാതായി.അതും ആ കൊറോണ കാരണമാണ്.ശുചിത്വത്തെ കുറിച്ച് എന്റെ ടീച്ചറും ക്ലാസ് ലീഡർ ‍‍ബർസയുമൊക്കെ പറഞ്ഞുതരുമായിരുന്നു.വൃത്തിയെ കുറിച്ച് “നന്നായി വളരാൻ ”എന്ന  പാഠം കൂടി ഞങ്ങൾക്ക് പഠിക്കാനുണ്ടായിരുന്നു.അതുകൊണ്ട് കൊറോണയെ തടയാൻ വൃത്തിതന്നെയാണ് വേണ്ടത്.കൈകൾ ഇടയ്ക്കിടക്ക് സോപ്പിട്ട് കഴുകുക.പുറത്തുപോകുമ്പോൾ മാസ്ക്ക് ധരിക്കുക.അത്യാവശ്യ കാര്യങ്ങൾക്കുവേണ്ടി മാത്രം  പുറത്തിറങ്ങുക. എന്നാൽ കൊറോണയെ നമ്മൾക്ക് തടയാം.


{{BoxBottom1
| പേര്=നഫീസത്തുൽ അൻസിയ
| ക്ലാസ്സ്=1 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ എം യു പി എസ് ആലൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=20547
| ഉപജില്ല=തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=പാലക്കാട് 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:47, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം