എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ് ന്യൂ

Schoolwiki സംരംഭത്തിൽ നിന്ന്
19:50, 5 സെപ്റ്റംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mihrajudheenpp (സംവാദം | സംഭാവനകൾ) ('ചിത്രം:amhm.jpg {{Infobox School | സ്ഥലപ്പേര്= പറപ്പൂര് വട്ട…' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രമാണം:Amhm.jpg



എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ് ന്യൂ
വിലാസം
പറപ്പൂര് വട്ടപ്പറമ്പ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തീരൂര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-09-2011Mihrajudheenpp



എ.എം.എല്.പി.എസ് പറപ്പൂര് വെസ്റ്റ് ന്യൂ. പറപ്പൂര് പഞ്ചായത്തിലെ മികച്ച ഭൌതിക സൌകര്യങ്ങളും അക്കാദമിക മികവും പുലര്ത്തുന്ന ഒരു വിദ്യാലയമാണ് എ.എം.എല്.പി.എസ് പറപ്പൂര് വെസ്റ്റ് ന്യൂ. 1924 ല്, സ്വാതന്തര്യലബ്ദിക്ക് ഇരുപത്തിമൂന്ന് വര്ഷങ്ങള്ക്ക് മുമ്പാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബ്രിട്ടീഷ് രാജാക്കന്മാരെ സ്തുതിച്ചുകൊണ്ടുള്ള പ്രാര്ത്ഥനകള് ഈ വിദ്യാലയത്തില് ചൊല്ലാറുണ്ടായിരുന്നത്രെ. ബ്രിട്ടീഷ് രാജവാഴ്ചയുടെ കാലമായതുകൊണ്ടാവാം എമ്പയര് ഡേ എന്നപേരില് ഒരു ദിവസം വിദ്യാലയത്തിന് അവധിനല്കിയിരുന്നു. ഈ പ്രദേശത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ.ടി.പി മുഹമ്മദ് മാസ്റ്റര് ഏറെക്കാലം ഈ വിദ്യാലയത്തിന്റെ പ്രധമാധ്യാപക സ്ഥാനം അലങ്കരിച്ചു. അദ്ദേഹത്തിന്റെ മകന് ശ്രീ.ടി.പി അഹമ്മദ് കുട്ടിയാണ് ഇപ്പോഴത്തെ മാനേജര്



DSC 0578.jpg



DSC 0573.jpg