എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

ലൈബ്രറി

പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വിപുലവും വിശാലവുമായ മനോഹരമായ കെട്ടിടത്തിൽ പൊതുജനങ്ങൾക്ക്കൂടി ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് ലൈബ്രറി നിർമ്മിച്ചിട്ടുള്ളത്. ലൈബ്രറിയുടെ പ്രവർത്തനം മൊബൈൽ ആപ്പ് വഴി നിയന്ത്രിക്കാവുന്നതാണ് ഇതിനായി 'പള്ളിക്കൂടം' എന്ന പേരിൽ പ്രത്യേക ആപ്പും സജ്ജീകരിച്ചിട്ടുണ്ട്.