എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
02:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/മാലാഖമാർ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാലാഖമാർ

ഇവരാണല്ലോ മാലാഖ
ഭൂമിയിലെ മാലാഖ
രോഗം മൂലം കഷ്ട്ടപ്പെടുന്ന
രോഗികൾക്കെല്ലാം ആശ്വാസം
സ്വന്തം ജീവനും കുടുംബവും മറന്ന്
കർത്തവ്യങ്ങൾ നിറവേറ്റുന്നു
ഇവരാണല്ലോ മാലാഖ
ഭൂമിയിലെ മാലാഖ


 

ശിവപ്രിയ.കെ
മൂന്ന് ബി എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത