"എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/മാലാഖമാർ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
 
(വ്യത്യാസം ഇല്ല)

02:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മാലാഖമാർ

ഇവരാണല്ലോ മാലാഖ
ഭൂമിയിലെ മാലാഖ
രോഗം മൂലം കഷ്ട്ടപ്പെടുന്ന
രോഗികൾക്കെല്ലാം ആശ്വാസം
സ്വന്തം ജീവനും കുടുംബവും മറന്ന്
കർത്തവ്യങ്ങൾ നിറവേറ്റുന്നു
ഇവരാണല്ലോ മാലാഖ
ഭൂമിയിലെ മാലാഖ


 

ശിവപ്രിയ.കെ
മൂന്ന് ബി എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത