"എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
 
(വ്യത്യാസം ഇല്ല)

02:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരി

ജാഗ്രതയിൽ മുഴുകൂ....
ലോകമഹാമാരിയെ തുരത്തൂ......
ജാഗ്രതയിൽ മുഴുകി
നമുക്ക് ലോകത്തെ രക്ഷിക്കാം

ഭയത്തോടെ നിൽക്കാതെ
ശക്തിയോടെ നേരിടാം
ഭയമെന്ന വാക്കിനെ ഒഴിച്ച്
പുഞ്ചിരിയോടെ നേരിടാം


 

സജാദ്.പി
നാല് സി എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത