"എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/പേടി വേണ്ടേ വേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

02:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പേടി വേണ്ടേ വേണ്ട

ഓർക്കുവിൻ നന്മയ്ക്കായ്
പേടിയല്ല വേണ്ടത്
ജാഗ്രതയാണാവശ്യം
തുരത്തിടാം കൊറോണയെ
ദൈവനാട്ടിൽ നിന്നും
മുക്തരാകാം നമ്മൾക്ക്
സ്വതന്ത്രമായി കഴിഞ്ഞിടാം
സ്വസ്ഥമായി കഴിഞ്ഞിടാം.


 

ഭദ്ര.കെ
മൂന്ന് എ എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത