"എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/അതിജീവിക്കാം നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

02:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അതിജീവിക്കാം നാളേക്കായ്

കൂട്ടരെ, നമ്മുടെ നാട്ടിലുമെത്തി ആധി പരത്തി കൊറോണ.പല പല നാടുകൾ താണ്ടി അവനീ കേരള നാട്ടിലും വന്നെത്തി.നിരവധി പേരുടെ മരണദൂതനായ്.ഇത്തിരിയുള്ള നമ്മുടെ നാട്ടിലെ ഒത്തിരി പേരിൽ അവൻ എത്തിയാലോ?ചെറു ചെറു കാര്യങ്ങൾ ആദ്യമേ ചെയ്താൽ കീടമാം കൊറോണയെ തുരത്താലോ.വൃത്തിയിൽ ശുചിത്വത്തിൽ മുന്നിലായ് നാം വീട്ടിൽ തന്നെ ഇരിക്കേണം .കൈകൾ നന്നായി കഴുകേണം.മുഖാവരണമെപ്പോഴും ധരിക്കേണം.ഇങ്ങനെ ആരോഗ്യ ശീലങ്ങൾ പാലിച്ചു നാം കൊറോണയെ ഭൂമിയിൽ നിന്ന് തുരത്തിടും.

ജിതിൻ
3 ബി എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം