എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/ഞാനാരാണെന്നറിയാമോ?

Schoolwiki സംരംഭത്തിൽ നിന്ന്
< എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം‎ | അക്ഷരവൃക്ഷം
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/ഞാനാരാണെന്നറിയാമോ?" സം‌രക്ഷിച്ചിരിക്കുന്നു: scho...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാനാരാണെന്നറിയാമോ?

മാനത്തുള്ളൊരു പന്താണേ
രാത്രിയിലെത്തും പന്താണേ
നക്ഷത്രങ്ങളുമൊന്നിച്ച്
ഓടി വരുന്നൊരു പന്താണേ
ഇവനാരാണെന്നറിയാമോ?
ഇവനാണല്ലോ അമ്പിളിമാമൻ
നമ്മുടെ സ്വന്തം അമ്പിളിമാമൻ

ഷെമീമ.കെ
3.C എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത