എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
< എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം‎ | അക്ഷരവൃക്ഷം
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്താം

തുരത്തുക നാം തുരത്തുക
കൊറോണ എന്നൊരു മഹാമാരിയെ
നമ്മുടെ നാടിൻ രക്ഷക്കായ് തൂത്തെറിയുക കൊറോണയെ
സോപ്പും ഹാൻഡ് വാഷും ഉപയോഗിക്കൂ
നമ്മുടെ കൈകൾ ശുചിത്വ മാക്കൂ
തുരത്തുക നാം കൊറോണയെ
ലോകമാകെ ഭീതി പടർത്തിയ
കൊറോണയെ നാം തുരത്തുക
നമ്മുടെ നാടിൻ രക്ഷയ്ക്കായ്
തുരത്താം നമുക്ക് കൊറോണയെ

നിദ ഷെറിൻ. ഇ
4.A എ.എം.എൽ.പി സ്കൂൾ വള്ളിക്കാഞ്ഞിരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത