"എ.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(വ്യത്യാസം ഇല്ല)

02:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്


കൊറോണ എന്നൊരു വൈറസ്
നമ്മുടെ നാട്ടിൽ കുടിയേറി
കൂട്ടം കുടാൻ പാടില്ല
കൈ കൊടുക്കാനും പാടില്ല
കൈകൾ നാം ഇടയ്ക്കിടെ
സോപ്പിട്ട് കഴുകേണ്ണം
 തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും
കൈകളാലോ
തുണികളാലോ
മുഖം മറച്ച് ചെയ്യണം
കൊറോണ എന്നൊരു വൈറസിനെ
നാട്ടിൽ നിന്നോടിക്കാം
 

ഷൈമാ
2 എ. എം. എൽ. പി. സ്കൂൾ ചെറുവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത