എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/ഒത്തുചേർന്ന് നിന്നിടാം

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveensagariga (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒത്തുചേർന്ന് നിന്നിടാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒത്തുചേർന്ന് നിന്നിടാം

കൊറോണ വൈറസ്
ഭയന്നിടില്ല നാം ഭയപ്പെടേണ്ട നാം
നാം ഒത്തുചേർന്ന് നിന്നിടാം
കൊറോണ എന്ന ഭീകരൻ റെ കഥ കഴിച്ചിടാം
തകർന്നിടേണ്ട നാം തളർന്നിടേണ്ട നാം
ഈ വിപത്ത് നാട്ടിൽ നിന്ന അകന്നിടും വരെ
നാം ഒത്തുചേർന്നു നിന്നിടാം കൊറോണ യെ തുരത്തിടാം
ഇടക്കിടക്ക് സോപ്പ് കൊണ്ട് കൈകഴുകിടാം
തുമ്മിടുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ട് പൊത്തിടാം
പൊതുസ്ഥലത്ത് കൂട്ടമായി ഒത്തുചേരൽ നിർത്തിടാം
കൊറോണ എന്നാ മഹാമാരിയെ കഥ കഴിച്ചിടാം
 

അജ്നബി കെ പി
1 B എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത