"എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/കൊറോണ പൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/കൊറോണ പൂട്ട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(വ്യത്യാസം ഇല്ല)

02:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ


കൊറോണ പൂട്ട്
കൊറോണ നീ പോയിടുമോ..
എൻ വിദ്യാലയം തുറന്നിടുവാൻ..
കൂട്ടുകാരെ കാണാൻ കൊതിയായി...
കളികൾ കളിക്കാൻ ധൃതിയായി..
പഠിച്ചു വളരാൻ കുട്ടികൾ ഞങ്ങൾ...
കൊറോണ നീ പോയിടുമോ...


 

ഫാത്തിമ കൻസ. ടി വി
4. A എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത