"എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 93: വരി 93:
പി.പി.മുഹമ്മദ് ഹാജി
പി.പി.മുഹമ്മദ് ഹാജി
== അധ്യാപകർ ==
== അധ്യാപകർ ==
[[പ്രമാണം:19413 TEAM AMLPS KALIYATTAMUKKU.jpg|ചട്ടം|നടുവിൽ|TEAM AMLPS KALIYATTAMUKKU]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
   സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :  
   സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :  

19:26, 21 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്
വിലാസം
കളിയാട്ടമുക്ക്

കളിയാട്ടമുക്ക്, മൂന്നിയൂർ
,
676311
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ9496241911
ഇമെയിൽamlpkaliyattamukk@gmail.com
കോഡുകൾ
സ്കൂൾ കോഡ്19413 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൂസമ്മ ജോൺ
അവസാനം തിരുത്തിയത്
21-07-201919413


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പിന്നിട്ട വർഷങ്ങളിൽ അദ്യാക്ഷരങ്ങൾ പകർന്ന്‌ നല്കി നിരവധി വ്യക്തിത്വങ്ങൾക്ക്‌ ജന്മം നല്കിയ കളിയട്ടമുക്ക്‌ എ എം എൽ പി സ്കൂൾ  കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് ജൈത്രയാത്ര തുടരുന്നു. 

ചരിത്രം

കളിയാട്ടമുക്ക്‌ എ എം എൽ പി സ്കൂൾ 1923 നവംബർ ഒന്നിനു കളിയാട്ടമുക്ക്‌ മദ്രസ്സ കെട്ടിടത്തിൽ ആയിരുന്നു ആരംഭം കുറിച്ചത്.പരേതനായ ആലിമാസ്റ്ററുടെ പിതാവ് പി.പി.മമ്മുട്ടിയയിരുന്നു സ്ഥാപകൻ.മദ്രസ്സ(ഓത്തുപള്ളിക്കൂടം)എന്ന സങ്കല്പത്തിൽ തുടങ്ങിയതിനാൽ അധ്യാപകർ മൊല്ലക്കമാർ ആയിരുന്നു.മദ്രസ്സയിൽ വച്ചു മതപoനവും സ്കൂൾ പ്രവർത്തനവും ഒരുമിച്ച് പോകുന്നതിനുള്ള അസൗകര്യം കാരണം സ്കൂൽളിൽ പ്രത്യേകം കെട്ടിടം ആവശ്യമാണെന്ന പൊതുജനാഭിപ്രായത്തിന്റെയും നാട്ടുകാരുടെയും നിസ്സീമമായ സഹകരനങ്ങളുടെയും അടിസ്ഥാനത്തിൽ എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക് എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി.


ഭൗതികസൗകര്യങ്ങൾ

* ശിശുസൗഹൃദക്യാമ്പസ്  
* ലൈബ്രറി-റീഡിംഗ്കോർണർ 
* ലാബ്(സയൻസ്&ഗണിതം) 
* കമ്പ്യൂട്ടർ ലാബ് 
* ഡിജിറ്റൽ ക്ലാസ്സ്റൂം  


             മികവിന്റെ കേന്ദ്രമായ നമ്മുടെ സ്കൂളിന് മറ്റൊരു പൊൻ കിരീടം കൂടി....... 
                       
                                                     ഇത് ചരിത്രവിജയം...... 

                    LSS ന്റെ വിജയമധുരം നുകർന്ന പൊൻതാരകങ്ങൾക്ക് ഒരായിരം 
                
                                                      അഭിനന്ദനങ്ങൾ...........


ഇത് ചരിത്ര വിജയം......


LSS പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച് കളിയാട്ടമുക്ക് എ.എം.എൽ.പി.സ്കൂളിന്റെ അഭിമാനമായ 
വിദ്യാർത്ഥികളുടെ വീടുകളിൽ അധ്യാപകർ മധുരവുമായി എത്തിയപ്പോൾ .........

പ്രവേശനോത്സവം 2KI9

ഞങ്ങളുടെ പ്രത്യേകതകൾ

# സഹപാഠിക്കൊരു കൈത്താങ്ങ്. 
# എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/കലാ-കായിക മേഖലകളിൽ പ്രത്യേക പരിശീലനം 
# കബ്ബ്സ്-(ഭാരത് സ്കൗട്ട്&ഗൈഡ്സ്) 
# എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/ശുചിത്വക്ലബ് 
# വിദ്യാരംഗം 
# ഇംഗ്ലീഷ് ക്ലിനിക്ക് 
# ഗണിത ക്ലബ് 
# പരിസ്ഥിതി ക്ലബ്ബ് 
# എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/ശാസ്ത്ര ക്ലബ്ബ് 
# എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/മികവുത്സവം 

മാനേജ്മെന്റ്

പി.പി.മുഹമ്മദ് ഹാജി

അധ്യാപകർ

TEAM AMLPS KALIYATTAMUKKU

മുൻ സാരഥികൾ

 സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 
* പി.പി.ആലിമാസ്റ്റർ(1971-1976)
* പി.പരീദ് കൂട്ടി മാസ്റ്റർ(1976-1987)
* എൻ.രഘുനാഥൻ മാസ്റ്റർ(1987-1989)
* സി.എൻ.പുരുഷോത്തമൻ മാസ്റ്റർ(1989-2002)
* കെ.കെ.കാർത്ത്യായനി ടീച്ചർ(2002-2003)
* ആർ.വിജയകുമാരിഅമ്മ ടീച്ചർ(2003-2010)


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ;മൈമൂനത്ത്
  • ഡോ;മുസ്തഫ(മെട്രൊ-ഹോസ്പിറ്റൽ കോഴിക്കോട്)
  • പി അബ്ദുൾ ഹമീദ്(റിട്ടേർഡ് ഡി വൈ എസ് പി)


വഴികാട്ടി

{{#multimaps: 11.0699698,75.8835487 | width=800px | zoom=16 }}