എ.എം.എൽ.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം/പ്രകൃതിയുടെ സ്വപ്‍നം

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം/പ്രകൃതിയുടെ സ്വപ്‍നം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksha...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ സ്വപ്‍നം


എന്റെ സ്വപ്നത്തിന് എന്ത് ഭംഗിയാണ് ഉള്ളത് !
അപ്പോൾ എന്റെ കുഞ്ഞിപൂവിനു
എത്ര സ്വപ്നമാണുള്ളത്  ?
എന്നാൽ ഈ മരങ്ങളുടെയും
പുഴകളുടെയും സ്വപ്‌നങ്ങൾ ആരറിയുന്നു ?
ആ സ്വപ്‌നങ്ങൾ ഇഴചേർത്താൽ
എത്ര സുന്ദരമായ പ്രകൃതി !
 


മൃദുൽ കൃഷ്ണ
4 എ ഏ.എം.എൽ.പി.എസ് പെരുമ്പടപ്പ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത