"എ.എം.എൽ.പി.എസ് പറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 46: വരി 46:

==ചരിത്രം==
==ചരിത്രം==
  [[പ്രമാണം:PTA യുടെ വക കലാമേളയിലേക്കി ഒരു ട്രോഫി കൂടി.jpg|thumb|PTA യുടെ വക കലാമേളയിലേക്കി ഒരു ട്രോഫി കൂടി]] 
പറമ്പിൽ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ് അബ്ദുള്ള മെമ്മോറിയൽ എൽ.പി സ്കൂൾ പറമ്പിൽ.കുുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്ക്ണ്പടിഞ്ഞാറെ അറ്റത്ത് കുുരുവട്ടൂർ ഗ്രാമപഞ്ചായത്തിൻെറ പടിഞ്ഞാറു ഭാഗത്തായി കോഴിക്കോട് കോർപ്പറേഷനോട് ചേർന്നുകിടക്കുന്ന പറമ്പിൽ ബസാറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പറമ്പിൽ പ്രദേശത്തും പോലൂർ, കണ്ണാടിക്കൽ തുടങ്ങിയ പ്രദേശത്തുമുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ആദ്യമുണ്ടായ വിദ്യാലയമാണിത്. 1923 ൽ ചെലവൂർ എ.എം.എൽ.പി സ്കൂൾ എന്ന പേരിലാണ് സ്കൂൾ ആരംഭിച്ചത്. പരേതനായ കളത്തിൽ അബ്ദുള്ള നടത്തിവന്നിരുന്ന ഒാത്തുപള്ളിക്കൂടം പിന്നീട് സ്കൂളായി മാറ്റുകയാണുണ്ടായത്. സ്കൂൾ തുടങ്ങാൻ അനുമതി ലഭിച്ചപ്പോൾ അന്ന് മദ്രസയിൽ പഠിച്ചുകൊണ്ടിരുന്ന 45 ആൺകുട്ടികളേയും 23 പെൺകുുട്ടികളേയും വിദ്യാലയത്തിൽ ചേർത്തു. തട്ടാരക്കൽ മമ്മദുകോയയായിരുന്നു ആദ്യ വിദ്യാർത്ഥി.ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.ഉണ്ണിച്ചാത്തൻ നായരും മാനേജർ ശ്രീ.കെ.അബ്ദുള്ളയുമായിരുന്നു.
[[പ്രമാണം:അംഗീകാരം.png|thumb|അംഗീകാരം]]                    പറമ്പിൽ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ് അബ്ദുള്ള മെമ്മോറിയൽ എൽ.പി സ്കൂൾ പറമ്പിൽ.കുുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്ക്ണ്പടിഞ്ഞാറെ അറ്റത്ത് കുുരുവട്ടൂർ ഗ്രാമപഞ്ചായത്തിൻെറ പടിഞ്ഞാറു ഭാഗത്തായി കോഴിക്കോട് കോർപ്പറേഷനോട് ചേർന്നുകിടക്കുന്ന പറമ്പിൽ ബസാറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പറമ്പിൽ പ്രദേശത്തും പോലൂർ, കണ്ണാടിക്കൽ തുടങ്ങിയ പ്രദേശത്തുമുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ആദ്യമുണ്ടായ വിദ്യാലയമാണിത്. 1923 ൽ ചെലവൂർ എ.എം.എൽ.പി സ്കൂൾ എന്ന പേരിലാണ് സ്കൂൾ ആരംഭിച്ചത്. പരേതനായ കളത്തിൽ അബ്ദുള്ള നടത്തിവന്നിരുന്ന ഒാത്തുപള്ളിക്കൂടം പിന്നീട് സ്കൂളായി മാറ്റുകയാണുണ്ടായത്. സ്കൂൾ തുടങ്ങാൻ അനുമതി ലഭിച്ചപ്പോൾ അന്ന് മദ്രസയിൽ പഠിച്ചുകൊണ്ടിരുന്ന 45 ആൺകുട്ടികളേയും 23 പെൺകുുട്ടികളേയും വിദ്യാലയത്തിൽ ചേർത്തു. തട്ടാരക്കൽ മമ്മദുകോയയായിരുന്നു ആദ്യ വിദ്യാർത്ഥി.ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.ഉണ്ണിച്ചാത്തൻ നായരും മാനേജർ ശ്രീ.കെ.അബ്ദുള്ളയുമായിരുന്നു.
 
                            1972 ൽ സ്കൂളിൻെറ പേര് ചെലവൂർ എ.എം.എൽ.പി സ്കൂൾ എന്നതിന് പകരം സ്ഥാപകനും മാനേജരും പ്രധാനാധ്യാപകനുമായിരുന്ന കെ.അബ്ദുള്ളയുടെ പേരിലേക്ക് നാമകര​‍ണം ചെയ്തു. ഇപ്പോൾ അബ്ദുള്ള മെമ്മോറിയൽ എൽ.പി സ്കൂൾ എന്നറിയപ്പെടുന്നു.ആദ്യകാലത്ത് നാലാം ക്ലാസ്സ് വരെ മാത്രമെ ഉണ്ടായിരുന്നുള്ലൂ.പിന്നീട് അഞ്ചാം ക്ലാസ്സ് തുടങ്ങുകയും ഇപ്പോഴും നിലനിർത്തിവരികയും ചെയ്യുന്നു. അക്ഷരവെളിച്ചത്തിലൂടെ ഒരു നാടിനെ പുരോഗതിയിലേക്ക് നയിച്ച വിദ്യാലയം 94 സംവത്സരങ്ങൾ പിന്നിടുകയാണ്. നിലവിൽ 300 ലധികം വിദ്യാർത്ഥികളുണ്ട്.

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
[[പ്രമാണം:സ്കൂൾ ഭൗതികസൗകര്യം.png|thumb|സ്കൂൾ ഭൗതികസൗകര്യം]]
ഇന്ന് കുന്നമംഗലം ഉപജില്ല‍‍യില്ലലെ എൽ.പി വിഭാഗത്തിൽ ‌ഭൗതികസൗകര്വങ്ങളിലും കുട്ടികളുടെ എണ്ണത്തിലും വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്ക്കൂൽ ആണ്ഇത്.രണ്ട് നിലകളിലായി അടച്ചുറപ്പൂള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ക്ലാസുകൾ മാർബിൾ ചെയ്തതൂം ഫാനും ലൈററും ഉള്ളതാണ്,കൂടാതെ ആധുനിക സൗകര്യങ്ങൾ ഉള്ള ഐടി ക്ലാസ് റൂം,ഡിജിറ്റൽ ബോഡ്,സ്ക്കൂൽ വാഹനം എന്നീസൗകര്യങ്ങളും ഉണ്ട്.കുട്ടികളുടെ സർവ്വതോൻമുഖമായ വികസനത്തെ ലക്ഷ്യമാക്കി സ്ക്കൂളിൽ ഡാൻസ്,സംഗീതം,ചിത്രം വര,കരാട്ടെ ക്ലാസുകളും നടന്നു വരുന്നു.

==മികവുകൾ==
==മികവുകൾ==
<gallery mode="packed">
<gallery mode="packed">
പ്രമാണം:PTA യുടെ വക കലാമേളയിലേക്കി ഒരു ട്രോഫി കൂടി.jpg|PTA യുടെ വക കലാമേളയിലേക്കി ഒരു ട്രോഫി കൂടി
പ്രമാണം:അംഗീകാരം.png|അംഗീകാരം
പ്രമാണം:സ്കൂൾ ഭൗതികസൗകര്യം.png|സ്കൂൾ ഭൗതികസൗകര്യം
പ്രമാണം:എ.എം.എൽ.പി യുടെ അഭിമാനതാരം.png|എ.എം.എൽ.പി യുടെ അഭിമാനതാരം

പ്രമാണം:97-ാം വാർഷികം.png|97-ാം വാർഷികം
പ്രമാണം:97-ാം വാർഷികം.png|97-ാം വാർഷികം
വരി 74: വരി 76:

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
[[പ്രമാണം:കുഞ്ഞു ചാച്ചാജിമാർക്കൊപ്പം.png|thumb|കുഞ്ഞു ചാച്ചാജിമാർക്കൊപ്പം]]
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
<table border="2">
<table border="2">
വരി 138: വരി 138:
===അറബി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
[[പ്രമാണം:തിരഞ്ഞെടുപ്പ്.jpg|thumb|തിരഞ്ഞെടുപ്പ്]]
[[പ്രമാണം:യുവകർഷകൻ പ്രമീള നൊപ്പം.png|thumb|യുവകർഷകൻ പ്രമീള നൊപ്പം]]
===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===

17:03, 16 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

[ ന്യൂ 20-20വാർത്തകൾ]

നല്ല തുടക്കം 2020-21 സ്കൂൾരുചി 20-20 സ്കൂൾ പ്രതിഭകളോടൊപ്പം 2019-20 ലക്ഷ്യ- 20-20 പOനോത്സവം 20-20 ചില നല്ല ഓർമ്മകൾ 20-20 പ‍ുത‍ുലോകം 20-20 നേർക്കാഴ്ച 2020-21 ഉള്ളടക്കം 20-20
എ.എം.എൽ.പി.എസ് പറമ്പിൽ
വിലാസം
പറമ്പിൽബസാർ

പറമ്പിൽ പി.ഓ
,
673012
സ്ഥാപിതം01 - 06 - 1923
വിവരങ്ങൾ
ഫോൺ9446201999
ഇമെയിൽparambilamlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47227 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസികെ വിനോദ് കുമാർ
അവസാനം തിരുത്തിയത്
16-09-2020Sreejithkoiloth

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

1 കോഴിക്കോട് ജില്ലയിലെ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പറമ്പിൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സ്ഥാപിതമായി.വളരെ പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന പറമ്പിൽ പ്രദേശത്തെ വെളിച്ചത്തിലേക്ക് നയിക്കുന്നതില് ഈ സ്ക്കൂളിന് പ്രഥമസ്ഥാനമാണ് ഉള്ളത്.

ചരിത്രം

പറമ്പിൽ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ് അബ്ദുള്ള മെമ്മോറിയൽ എൽ.പി സ്കൂൾ പറമ്പിൽ.കുുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്ക്ണ്പടിഞ്ഞാറെ അറ്റത്ത് കുുരുവട്ടൂർ ഗ്രാമപഞ്ചായത്തിൻെറ പടിഞ്ഞാറു ഭാഗത്തായി കോഴിക്കോട് കോർപ്പറേഷനോട് ചേർന്നുകിടക്കുന്ന പറമ്പിൽ ബസാറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പറമ്പിൽ പ്രദേശത്തും പോലൂർ, കണ്ണാടിക്കൽ തുടങ്ങിയ പ്രദേശത്തുമുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ആദ്യമുണ്ടായ വിദ്യാലയമാണിത്. 1923 ൽ ചെലവൂർ എ.എം.എൽ.പി സ്കൂൾ എന്ന പേരിലാണ് സ്കൂൾ ആരംഭിച്ചത്. പരേതനായ കളത്തിൽ അബ്ദുള്ള നടത്തിവന്നിരുന്ന ഒാത്തുപള്ളിക്കൂടം പിന്നീട് സ്കൂളായി മാറ്റുകയാണുണ്ടായത്. സ്കൂൾ തുടങ്ങാൻ അനുമതി ലഭിച്ചപ്പോൾ അന്ന് മദ്രസയിൽ പഠിച്ചുകൊണ്ടിരുന്ന 45 ആൺകുട്ടികളേയും 23 പെൺകുുട്ടികളേയും വിദ്യാലയത്തിൽ ചേർത്തു. തട്ടാരക്കൽ മമ്മദുകോയയായിരുന്നു ആദ്യ വിദ്യാർത്ഥി.ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.ഉണ്ണിച്ചാത്തൻ നായരും മാനേജർ ശ്രീ.കെ.അബ്ദുള്ളയുമായിരുന്നു.

1972 ൽ സ്കൂളിൻെറ പേര് ചെലവൂർ എ.എം.എൽ.പി സ്കൂൾ എന്നതിന് പകരം സ്ഥാപകനും മാനേജരും പ്രധാനാധ്യാപകനുമായിരുന്ന കെ.അബ്ദുള്ളയുടെ പേരിലേക്ക് നാമകര​‍ണം ചെയ്തു. ഇപ്പോൾ അബ്ദുള്ള മെമ്മോറിയൽ എൽ.പി സ്കൂൾ എന്നറിയപ്പെടുന്നു.ആദ്യകാലത്ത് നാലാം ക്ലാസ്സ് വരെ മാത്രമെ ഉണ്ടായിരുന്നുള്ലൂ.പിന്നീട് അഞ്ചാം ക്ലാസ്സ് തുടങ്ങുകയും ഇപ്പോഴും നിലനിർത്തിവരികയും ചെയ്യുന്നു. അക്ഷരവെളിച്ചത്തിലൂടെ ഒരു നാടിനെ പുരോഗതിയിലേക്ക് നയിച്ച വിദ്യാലയം 94 സംവത്സരങ്ങൾ പിന്നിടുകയാണ്. നിലവിൽ 300 ലധികം വിദ്യാർത്ഥികളുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഇന്ന് കുന്നമംഗലം ഉപജില്ല‍‍യില്ലലെ എൽ.പി വിഭാഗത്തിൽ ‌ഭൗതികസൗകര്വങ്ങളിലും കുട്ടികളുടെ എണ്ണത്തിലും വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്ക്കൂൽ ആണ്ഇത്.രണ്ട് നിലകളിലായി അടച്ചുറപ്പൂള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ക്ലാസുകൾ മാർബിൾ ചെയ്തതൂം ഫാനും ലൈററും ഉള്ളതാണ്,കൂടാതെ ആധുനിക സൗകര്യങ്ങൾ ഉള്ള ഐടി ക്ലാസ് റൂം,ഡിജിറ്റൽ ബോഡ്,സ്ക്കൂൽ വാഹനം എന്നീസൗകര്യങ്ങളും ഉണ്ട്.കുട്ടികളുടെ സർവ്വതോൻമുഖമായ വികസനത്തെ ലക്ഷ്യമാക്കി സ്ക്കൂളിൽ ഡാൻസ്,സംഗീതം,ചിത്രം വര,കരാട്ടെ ക്ലാസുകളും നടന്നു വരുന്നു.

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്രമ
നമ്പർ
അദ്ധ്യാപകരുടെ
പേര്
1 സി.കെ വിനോദ് കുമാർ(ഹെഡ്മാസ്റ്റർ)
2 കെ. ശറഫുന്നിസ
3 വി. അഷ്റഫ്
4 ടി.പി വിജിന
5 എ.കെ വിപീഷ്
6 അബ്ദുൾ റഊഫ് കെ.എം
7 നിജിൽ വിജയൻ
8 സിമി ടി.പി
9 ഷിബീഷ് ഒ.കെ
10 ഷെറീന ബീഗം ടി.എസ്
11 സൗമ്യ കെ
12 രഹന കെ.സി

ക്ളബുകൾ

SCIENCE CLUB

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3095104,75.8244673|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_പറമ്പിൽ&oldid=968148" എന്ന താളിൽനിന്ന് ശേഖരിച്ചത്