"എ.എം.എൽ.പി.എസ് താത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 29: വരി 29:
| സ്കൂള്‍ ചിത്രം= 18236-3.jpg
| സ്കൂള്‍ ചിത്രം= 18236-3.jpg
}}
}}
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
 


==ചരിത്രം==
==ചരിത്രം==

15:34, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ് താത്തൂർ
വിലാസം
താത്തൂര്‍
സ്ഥാപിതം10 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201747224





ചരിത്രം

നാടിൻെറ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. കെ എം.ഉണ്ണിമോയിമുസ്ലൃാരെ ആദരവോടെ സ്മരിച്ച് കൊണ്ട് വിദ്യാലയചരിത്രം പറയാം.ബ്രിിട്ടീഷ്ഭരണകാലത്ത് ന്യൂനപക്ഷപിന്നോക്ക വിഭാഗങ്ങളില്‍പെട്ടജനങ്ങളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച് താത്തൂര്‍ പ്രദേശത്തെ പൗരപ്രമുഖര്‍ നടത്തിയ ശ്രമഫലമായി ,വടകര മാപ്പിള റൈഞ്ചില്‍പെട്ട ഈ ദേശത്തേക്ക് ഓരു പ്രൈമറി സ്കൂള്‍ അനുവദിച്ചു തരണമെന്ന്,അന്നത്തെ സീനിയർ ഡപൃൂട്ടി ഇൻസ്പെക്ടർ അബ്ദുൽഗഫൂർഷാ സാഹിബിന്അപേക്ഷ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ 1926 മെയ് 10 ാം തിയതി ഒരു പ്രെെമ റി സ്കൂൾ അനുവദിച്ചു. ആദ്യകാലത്ത് താത്തൂർ മദ്രസ്സയിൽ വെച്ചാണ് സ്കൃൾ പ്രവർത്തിച്ചിരുന്നത്. താത്തൂർ മഹല്ല് ഖാസിയായിരുന്ന കെ.എം.ഉണ്ണിമോയിൻമുസ്ല്യരായിരുന്നു മാനേജറായി നേതൃത്വം നൽകിയിരുന്നത്. ഒന്നാം ക്ലാസ് തുടങ്ങി നാല് കൊല്ലം കൊണ്ട് 1929 ൽഎ.എം എൽ.പി സ്കൂളായി ഉയർന്നു തുടക്കത്തില്‍ രണ്ട്അറബി അധ്യാപകരടക്കം ആറ്അധ്യാപകരും ഇരുനൂററമ്പതോളം കുട്ടികളും ഉണ്ടായിരുന്നു. കുറേ കാലം മദ്രസാകെട്ടിടത്തില്‍ വാടക നല്‍കികൊണ്ടാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. അധ്യാപകര്‍ക്ക് ശമ്പളം കൊടുത്തിരുന്നതും മാനേജര്‍ തന്നെയായിരുന്നു.1939 ല്‍ മലബാര്‍ ഡിസ്ടി്ക്ബോഡിന്‍െറ അംഗീകാരം കിട്ടിയതോട്കൂടി സര്‍ക്കാര്‍ സഹായമുളള എയ്ഡഡ് സ്കൂളായിമാറി.1962 ലാണ് ഇപ്പോഴുളള കെട്ടിടത്തിലേക്ക് സ്കൂള്‍ മാറുന്നത്.ആദ്യ ഹെഡ്മാസ്ററര്‍ ടി.അബ്ദുളളമാസ്റററും ആദ്യവിദ്യാര്‍ത്ഥി അണ്ടിപ്പററ് കുഞ്ഞവറാനും ആയിരുന്നു.ആദ്യകാലങ്ങളില്‍ സമീപപ്രദേശങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളു​​​ം പഠിച്ചുകൊണ്ടാരുന്നത് ഈ സ്കൂളിലായിരുന്നു.കുമാരന്‍മാസ്ററര്‍,വേലായുധന്‍ മാസ്ററര്‍,വാസന്തിഅമ്മ ട്ടീച്ചര്‍,അബ്ദുല്‍ലത്തീഫ് മാസ്ററര്‍ തുടങ്ങിയവര്‍ പ്രധാനധ്യാപകരായി ഈ സ്ഥാപനത്തെ നയിച്ചു.ഇപ്പോഴത്തെ പ്രധാനധ്യാപകന്‍ പി.അയ്യൂബ്മാസ്റററാണ്.മാനേജര്‍ ടി.സുഹറാഅബ്ദുല്‍ലത്തീഫാണ്.മതപണ്ഡിതനും,പൗരപ്രമുഖനും,വിദ്യാഭ്യാസതല്‍പരനും,എല്ലാവിഭാഗം ജനങ്ങളുടെയും ആശ്രയവുമായിരുന്ന ജനാബ്.കെ.എം.ഉണ്ണിമോയിന്‍ മുസ്ല്യാരുടെ ദീര്‍ഘവീക്ഷണമുളള പ്രവര്‍ത്തനമാണ് താത്തൂരില്‍ ഇങ്ങനെയൊരു സ്ഥാപനം ഉണ്ടാവാന്‍ കാരണം.ഇപ്പോഴും നമ്മുടെ വിദ്യാലയം നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

ഓടിട്ട പഴയ കെട്ടിടം,വിശാലമായമൈതാനം,ടെലിവിഷന്‍,ലാപ്ടോപ്-1,സിഡിപ്ളയർ,പ്രൊജക്ടർ-1,ടെലഫോൺ,നെറ്റ്കണക്ഷൻ,കുടിവെളളകണക്ഷൻ.

മികവുകൾ

ക്രസന്‍റ് ഇംഗ്ളീഷ് മീഡിയം പ്രീപ്രൈമറി സ്കൂള്‍


സ്കൂളിനോടനുബന്ധിച്ച് നടത്തുന്ന പ്രീപ്രൈറി സ്കൂള്‍ 2004 ല്‍ ആരംഭിച്ചു. തുടക്കത്തില്‍ അമ്പതോളം കുട്ടികള്‍ ഉണ്ടായി രുന്ന സ്കളില്‍ ഇപ്പോള്‍ മുപ്പത് കുുട്ടികളുണ്ട്. രണ്ട് അധ്യാപികമാരും ആയയും ജോലി ചെയ്യുന്ന പ്രീ പ്രൈമറി സ്കൂള്‍ രക്ഷിതാക്കളുടെ സഹകരണം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.

ഇംഗ്ളീഷ് സ്പെഷ്യല്‍ കോച്ചിംങ്


ഒന്ന് മുതല്‍ നാല് വരെ ക്ളാസിലെ കുുട്ടികള്‍ക്ക് ഇംഗ്ളീഷില്‍ പ്രത്യേക പരിശീലനം നല്‍കുന്നു. ഒഴിവ് സമയങ്ങളിലും,ശനിയാഴ്ചദിവസങ്ങളിലുമാണ് ഇതിന് സമയം കണ്ടെത്തുന്നത്.

അക്ഷരപ്പുലരി


മലയാളഅക്ഷരങ്ങളും ചിഹ്നങ്ങളും ,ചതുഷ്ക്രിയകളും ഉറക്കാത്ത കുട്ടികള്‍ക്ക് പഴിശീലനം. ആഴ്ചയില്‍ ഒരു പിരിഡ് ഇതിന് മാററിവെക്കുന്നു.ഒാരോ ടേമിനും പ്രത്യേക പരീക്ഷയും വിലയിരുത്തലും.

ദിവസച്ചോദ്യം


ദിവസവും അഞ്ചില്‍ കുറഞ്ഞ ചോദ്യങ്ങള്‍ ബോഡില്‍ എഴുതിയിടുന്നു. പൊതുവിക്ഞാനം, തെററ്തിരുത്തല്‍,ചിഹ്നങ്ങള്‍ ചേര്‍ക്കല്‍ തുടങ്ങിയ ചോദ്യങ്ങളായിരിക്കും. ഉത്തരങ്ങള്‍ പെട്ടിയിലുടുന്നു.

വിജയികളെ കണ്ടെത്തി ആഴ്ചയിലൊരിക്കല്‍ അസംബ്ളിയില്‍ വെച്ച് സമ്മാനം നല്‍കുന്നു

ദിനാചരണങ്ങൾ

അദ്ധ്യാപകർ

അയ്യൂബ്.പി (ഹെഡ്മാസ്ററര്‍)

  • മുഹമ്മദ് വി.കെ
  • അനിത.എന്‍
  • ചന്ദ്രിക.പിഎം
  • അബ്ദൂറഹിമാന്‍പി.പി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം [[പ്രമാണം:47224IMG-20150608-WA0002ഹരിത പരിസ്ഥിതി. |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Loading map...

11.2734048,75.9640183

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_താത്തൂർ&oldid=226863" എന്ന താളിൽനിന്ന് ശേഖരിച്ചത്