എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
22:54, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ  തിരൂരങ്ങാടി  വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിലെ 18 ആം വാർഡിൽ ആണ്  കളിയാട്ടമുക്ക് എ എം എൽ പി സ്കൂൾ. സ്ഥിതിചെയ്യുന്നത് .ഇന്ന് ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്.ഇന്ന് കളിയാട്ടമുക്ക് എ.എം.എൽ.പി,സ്‌കൂൾ 99 ആംവർഷത്തിന്റെ നിറവിൽ ആണ്.