എ.എം.എൽ.പി.എസ്. വെങ്ങാലൂർ

23:04, 22 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ) (' {{Infobox AEOSchool | സ്ഥലപ്പേര്=പാണായി | വിദ്യാഭ്യാസ ജില്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എ.എം.എൽ.പി.എസ്. വെങ്ങാലൂർ
വിലാസം
പാണായി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-02-2017MT 1206





ആമുഖം

ഏറനാട് താലൂക്കിലെ ആനക്കയം വില്ലേജിൽ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന വെങ്ങാലൂർ ദേശത്ത് 1924 ൽ ഈ വിദ്യാലയം സ്ഥാപിതമായി

ചരിത്രം

പെരിമ്പലം,പാണായി ഭാഗങ്ങളിൽ ഓത്തുപള്ളി മൊല്ലാക്കയായി സേവനം നടത്തിയിരുന്ന പരേതനായ കണ്ണച്ചെത്ത് കുഞ്ഞി മുഹമ്മദ് മൊല്ല ആയിരുന്നു സ്കൂളിന്റെ സ്ഥാപകൻ . പെരിമ്പലം പൊട്ടിക്കുഴി എന്നിവിടങ്ങളിലും സ്കൂളുകൾ സ്ഥാപിച്ചത് അദ്ദേഹമാണ്

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._വെങ്ങാലൂർ&oldid=340999" എന്ന താളിൽനിന്ന് ശേഖരിച്ചത്