എ.എം.എൽ.പി.എസ്. വാക്കത്തൊടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഇരുപതാം മൈൽ

ഇരുപതാം മൈൽ

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ മുസ്ലിയാരങ്ങാടി എന്ന സ്ഥലത്തെ ഒരു പ്രദേശമാണ് ഇരുപതാം മൈൽ .

ഭൂമിശാസ്‌ത്രം

കൊട്ടെങ്ങാടൻ മുക്ക്

മുസ്ലിയാരങ്ങാടി നെടിയിരുപ്പ് ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത് .നെടിയിരുപ്പ് ഗ്രാമത്തിൽ മലനിരകളും ,സമതല പ്രദേശങ്ങളുമുണ്ട് .

പ്രധാന പൊതു സ്ഥാപനങ്ങൾ

  • സബ് റീജിയണൽ ആർ .ട്ടി .ഒ ഓഫീസ്

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഡി .യൂ. പി .എസ് മുസ്ലിയാരങ്ങാടി
  • എ .എം .എൽ പി .എസ് വാക്കത്തൊടി