"എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്/അക്ഷരവൃക്ഷം/മഹാവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്/അക്ഷരവൃക്ഷം/മഹാവ്യാധി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
 
(വ്യത്യാസം ഇല്ല)

02:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാവ്യാധി

ഒറ്റ മനസ്സായി നമുക്ക് ഏറ്റെടുത്തീടാം.
സർ കർമ്മമായി അതിനെ കരുതിടാം.
 സഹജീവിയോടുള്ള കടമയായി കാത്തിടാം.
നാട്ടിൽ ഇറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽനിന്ന് മഹാവ്യാധി പോകുംവരെ
അൽപ ദിവസങ്ങൾ ഗൃഹത്തിൽ കഴിയുമെങ്കിൽ
ശിഷ്ടദിനങ്ങളിൽ നമുക്ക് ആഘോഷമാക്കിടാം.
 

ഫഹാന
2 B എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത