എ.എം.എൽ.പി.എസ്. ചോലമുക്ക്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറം ജില്ലയിലെ പഴയ നെടിയിരുപ്പ് പഞ്ചായത്തിലെ പ്രധാനപ്പെട്ട ഗ്രാമമാണ് ചോലമുക്ക്. ചോലമുക്കിന്റെ വിദ്യാഭ്യാസ ഉയർച്ചക്ക് സ്വാധീനം നൽകിയ വിദ്യാലയമാണ് AMLPS ചോലമുക്ക്.