എ.എം.എൽ.പി.എസ്. ചെമ്മാണിയോട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
< എ.എം.എൽ.പി.എസ്. ചെമ്മാണിയോട്‎ | അക്ഷരവൃക്ഷം
08:46, 8 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

അഖിലം വിറക്കുന്നു കൊറോണ തൻ ഭീതിയിൽ
 ജനങ്ങൾ ഒതുങ്ങുന്നു വീടിന്റെ ഉള്ളിൽ
ചൈനയിൽ നിന്നു വന്ന മഹാമാരി
നാശം വിതച്ചു ലോകമാകെ
 മണിക്കൂറിനുള്ളിൽ നൂറിലേറെ
 മരണം പൊഴിഞ്ഞു നഗരമാകെ
കൊറോണയിൽ നിന്നു രക്ഷ നേടാൻ
 സോപ്പിട്ട് കൈകൾ കഴുകിടേണം
മാസ്ക് ധരിച്ച് നടന്നിടേണം
ഒരുമിച്ച് കൂട്ടമായ് നിന്നിടല്ലേ
 നമ്മുടെ രക്ഷക്കായ് നമ്മൾ തന്നെ
 വൈറസ് കൊറോണയെ അകറ്റിടേണം

ഷാമിൽ വി
4 എ എം എൽ പി സ്കൂൾ ചെമ്മാണിയോട്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 08/ 05/ 2020 >> രചനാവിഭാഗം - കവിത