മലപ്പുറം ജില്ലയിലെ കോട്ടക്കൽ മൻസിപാലിറ്റിയിലെ കോട്ടൂർ എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.1941ലാണ്‌ഇതു സ്ഥാപിതമായത്.

എ.എം.എൽ.പി.എസ്. കോഡൂർ
പ്രമാണം:18415-1
വിലാസം
മലപ്പുറം

ഇന്ത്യനൂർ
,
676503
സ്ഥാപിതം1941
വിവരങ്ങൾ
ഫോൺ9037633737
ഇമെയിൽheadmaster686@gmail.com
കോഡുകൾ
സ്കൂൾ കോഡ്18415 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.ജയപ്രകാശ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഒരു ഓത്തുപള്ളിക്കൂടത്തിന്റെ രൂപത്തിൽ ചോലക്കലത്ത് അഹമ്മദ് എന്നയാൾ മാനേജർ ആയിക്കൊണ്ടു1941ൽ ഈ വിദ്യാലയം സ്ഥാപിച്ചു. പിന്നീട് തട്ടാരതൊടി പൊടുവണ്ണികാവ് മമ്മുഹാജി എന്നവർ ഏറ്റെടുത്തു. വർഷങ്ങൾക്ക്ശേഷം ഈ വിദ്യാലയം മുളഞ്ഞിപ്പുലാക്കൽ അബൂബക്കർ ഹാജിക്ക് കൈമാറുകയും പിന്നീട് കറുത്തേടത്ത് ഇയ്യാച്ചക്കുട്ടിയുടെ അധികാരത്തിൽ വരികയും ചെ യ്തു.


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._കോഡൂർ&oldid=398791" എന്ന താളിൽനിന്ന് ശേഖരിച്ചത്