"എ.എം.എൽ.പി.എസ്. കിടങ്ങയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 61: വരി 61:
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ കിടങ്ങയം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് കിടങ്ങയം.
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ കിടങ്ങയം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് കിടങ്ങയം.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രസക്തി കൈവരിച്ച് തെളിയിച്ച വിദ്യാലയമാണ്  ഇത്.<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->  
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രസക്തി കൈവരിച്ച വിദ്യാലയമാണ്  ഇത്.<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->  
== ചരിത്രം ==
== ചരിത്രം ==
ഒരു കൂട്ടം നല്ല മനുഷ്യരുടെ ലാഭേച്ഛയില്ലാതെ പരിശ്രമഫലമാണ് ഇന്ന് കാണുന്ന കിടങ്ങയം എ.എം.എൽ.പി.എസ് എന്ന ഈ പ്രൈമറി വിദ്യാലയം വളർന്നുവരാൻ  കാരണമായത്.  
ഒരു കൂട്ടം നല്ല മനുഷ്യരുടെ ലാഭേച്ഛയില്ലാതെ പരിശ്രമഫലമാണ് ഇന്ന് കാണുന്ന കിടങ്ങയം എ.എം.എൽ.പി.എസ് എന്ന ഈ പ്രൈമറി വിദ്യാലയം വളർന്നുവരാൻ  കാരണമായത്.  

21:00, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. കിടങ്ങയം
വിലാസം
കിടങ്ങയം

AMLPS KIDANGAYAM
,
പന്തല്ലൂർ പി.ഒ.
,
676521
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0483 2782640
ഇമെയിൽamlpskidangayam1@gmail.com
കോഡുകൾ
സ്കൂൾ കോഡ്18522 (സമേതം)
യുഡൈസ് കോഡ്32050601220
വിക്കിഡാറ്റQ64566980
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംആനക്കയം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ204
പെൺകുട്ടികൾ198
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിർമല കുമാരി. ടി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ കരീം. കെ
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ. പി
അവസാനം തിരുത്തിയത്
19-01-202218522-schoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ കിടങ്ങയം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് കിടങ്ങയം.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രസക്തി കൈവരിച്ച വിദ്യാലയമാണ്  ഇത്.

ചരിത്രം

ഒരു കൂട്ടം നല്ല മനുഷ്യരുടെ ലാഭേച്ഛയില്ലാതെ പരിശ്രമഫലമാണ് ഇന്ന് കാണുന്ന കിടങ്ങയം എ.എം.എൽ.പി.എസ് എന്ന ഈ പ്രൈമറി വിദ്യാലയം വളർന്നുവരാൻ  കാരണമായത്.

പരേതരായ പുഴക്കൽ ഇബ്രാഹിം മാസ്റ്ററും ഭാര്യ കദീയുമ്മ ടീച്ചറും ചേർന്ന് പുഴക്കൽ തറവാട്ടിലായിരുന്നു ഈ നാട്ടിലെ വിദ്യാലയത്തിന്റെ തുടക്കം പിന്നീട് ഓത്തുപള്ളി നടത്തിവരികയായിരുന്ന പാലപ്ര അബ്ദുള്ള മൊല്ല 1921 ൽ ഇപ്പോൾ സ്കൂൾ നിൽക്കുന്നിടത്ത് ഓത്തുപള്ളിയിൽ തന്നെ വിദ്യാലയം തുടങ്ങി. കുഞ്ഞൂട്ടൻ മാഷ്, തേച്ചുണ്ണി മാഷ്, ഉണ്ണി മാഷ് എന്നിവർ സഹാധ്യാപകരായി. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

വഴികാട്ടി

{{#multimaps: 11.084319059301635, 76.19875434628865 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._കിടങ്ങയം&oldid=1343882" എന്ന താളിൽനിന്ന് ശേഖരിച്ചത്